ഗുജറാത്തില്‍ തൊഴിലില്ലായ്മ രൂക്ഷം: നാല് ലക്ഷത്തിലധികം യുവാക്കള്‍ തൊഴില്‍ രഹിതര്‍, റിപ്പോര്‍ട്ടുകള്‍ പുറത്ത്
January 11, 2019 12:43 pm
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ തൊഴിലില്ലായ്മ രൂക്ഷം. 4.05 ലക്ഷം യുവാക്കള്‍ തൊഴില്‍രഹിതര്‍ ആണെന്ന് റിപ്പോര്‍ട്ട്.,,,
ഗുജറാത്തില്‍ ഇനി മുതല്‍ ഹാജറിന് പകരം ജയ്ഹിന്ദ് മതി; പുതുവര്‍ഷത്തില്‍ സര്‍ക്കാരിന്റെ ഉത്തരവ്
January 1, 2019 1:08 pm
ജയ്പൂര്‍: സ്‌കൂളുകളില്‍ ഇനി ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്ന് പറയണമെന്ന് ഉത്തരവ്. ഗുജറാത്ത് സംസ്ഥാന സര്‍ക്കാരാണ് വിവാദ ഉത്തരവുമായി എത്തിയിരിക്കുന്നത്.,,,
ദീപാവലിക്ക് മോദിയുടെ ചിത്രം പതിച്ച സ്വര്‍ണ്ണ-വെള്ളി ബാറുകള്‍, ഭാഗ്യം കൊണ്ടുവരുമെന്ന് പ്രചരണം
November 5, 2018 5:01 pm
സൂറത്ത്: രാജ്യം ദീപാവലി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. പടക്കങ്ങളും വിളക്കുകളുമായി നാട് ആഘോഷത്തിനൊരുങ്ങുന്നു. ദീപാവലിക്ക് ഇനി ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ,,,
ഉരുക്കു മനുഷ്യന്റെ പ്രതിമയ്ക്ക് പിന്നിലെ രാഷ്ട്രീയം പിടികിട്ടാതെ ഉരുകി കോണ്‍ഗ്രസ്സ് നേതൃത്വം
October 31, 2018 3:33 pm
ഡല്‍ഹി: ലോകത്തിലേക്കും വെച്ച് ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഇനി ‘സ്റ്റാച്യു ഓഫ് യൂണിറ്റി’. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയിലെ,,,
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു
October 20, 2018 11:28 am
പൂനൈ: സ്വന്തം അമ്മയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച് ഗര്‍ഭിണിയായ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഗുജറാത്തിലാണ് ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു,,,
മന്ത്രിമാരുടെ ശമ്പളം കുത്തനെ കുട്ടി ഗുജറാത്ത് സര്‍ക്കാര്‍; ഉയര്‍ത്തിയത് അര ലക്ഷത്തോളം
September 20, 2018 5:07 pm
ഗുജറാത്ത്: ഗുജറാത്തില്‍ മന്ത്രിമാരുടെ ശമ്പളം കുത്തനെ ഉയര്‍ത്തി. മന്ത്രിമാരുടെ ശമ്പളം 86,000 രൂപയില്‍ നിന്ന് 1.32 ലക്ഷമായി ഉയര്‍ന്നു. അതായത്,,,