പൂപ്പാടങ്ങളൊരുങ്ങി; ഇക്കുറി പൂവിന് വില കൂടും
August 31, 2017 11:31 am
മലയാളികള്‍ക്ക് ഓണപ്പൂക്കളങ്ങളൊരുക്കാന്‍ ഏറ്റവും കൂടുതല്‍ പൂവുകളെത്തുന്നത് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ്. ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങളില്‍ നിന്നും പൂക്കള്‍ കേരളത്തിലെത്തിത്തുടങ്ങി. മഴ കുറവായതിനാല്‍,,,


