ആര്‍എസ്എസ് സര്‍ സംഘ് ചാലകാണ് ചെന്നിത്തല!..അയോധ്യയില്‍ പള്ളി പൊളിക്കാന്‍ കൂട്ട് നിന്നത് കോണ്‍ഗ്രസ്.കൈപ്പത്തി’യെ ‘താമര’യേക്കാള്‍ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാര്‍ഡാണ് കോണ്‍ഗ്രസിറക്കുന്നത്.
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ട് കോടിയേരി ബാലകൃഷ്ണന്‍. കോൺഗ്രസിലെ സർ സംഘചാലകെന്നും ആർ എസ്,,,






