നിർഭയ കേസിൽ വധശിക്ഷ നീട്ടാൻ വീണ്ടും പ്രതിയുടെ നീക്കം.വധശിക്ഷക്ക് സ്റ്റേ ആവശ്യപ്പെട്ട് രണ്ടു പ്രതികളുടെ ഹർജി
March 1, 2020 5:48 am
ന്യൂഡൽഹി :നിർഭയ കേസിൽ വധശിക്ഷ നീട്ടാൻ വീണ്ടും പ്രതിയുടെ നീക്കം. കേസിൽ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാർ,,,
ചികിത്സ വേണം’അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ല.വീണ്ടും കോടതിയെ സമീപിച്ച് നിർഭയ കേസിലെ പ്രതി വിനയ് കുമാർ ശർമ്മ..വധ ശിക്ഷ വൈകിപ്പിക്കുന്നതിനല്ല നീക്കം ?
February 21, 2020 2:22 am
ന്യൂഡൽഹി: തലയ്ക്കും കൈയ്ക്കും പരിക്കേറ്റെന്നും സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നിർഭയ കേസിലെ പ്രതി വീണ്ടും കോടതിയെ സമീപിച്ചു.,,,
നിർഭയ കേസിൽ വധശിക്ഷ ഉടൻ നടപ്പാക്കണം, അവർ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്: കേന്ദ്ര സർക്കാർ
February 2, 2020 10:29 pm
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച,,,
നിര്‍ഭയ കേസിൽ പ്രതികളുടെ മരണവാറണ്ട് സ്റ്റേക്കെതിരെ നല്‍കിയ ഹരജി വിധി പറയാന്‍ മാറ്റി.
February 2, 2020 10:24 pm
ദില്ലി :നിര്‍ഭയ കേസ് പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍,,,
നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഹൈക്കോടതിയിൽ.
February 1, 2020 10:37 pm
ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ നാല്,,,
നിർഭയ കേസിൽ വധശിക്ഷ:അന്ത്യാഭിലാഷം എന്താണ് ?ഫെബ്രുവരി ഒന്നിലെ വധശിക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിച്ചു. കൊടും കുറ്റവാളികളോടുള്ള ചോദ്യത്തിന് ഉത്തരം മൗനം
January 23, 2020 1:50 pm
ന്യൂഡൽഹി : നിർഭയ കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടും കുറ്റവാളികളുടെ ശിക്ഷ നടപ്പിലാക്കുന്നത്തിനു മുന്നോടിയായി പ്രതികൾക്ക് എന്തെങ്കിലും അന്ത്യാഭിലാഷമുണ്ടോ,,,
നിര്‍ഭയ കേസില്‍ പുതിയ മരണ വാറണ്ട്. ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റണം!
January 17, 2020 10:14 pm
ന്യുഡൽഹി:നിര്‍ഭയ കേസില്‍ പുതിയ മരണ വാറണ്ട്. ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കും. പട്യാല ഹൌസ്,,,
നിർഭയ കേസിലെ പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ! പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല!.. ദയാഹർജി തള്ളണം എന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ.
January 16, 2020 4:56 pm
ന്യുഡൽഹി : നിര്‍ഭയ കേസിലെ നാല് പ്രതികളുടെ മരണ വാറണ്ട് കോടതി ദില്ലി പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു.,,,
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി 4 പേർക്ക് ഒന്നിച്ചു വധശിക്ഷ!!..നിർഭയ കേസിൽ തൂക്കുമരത്തട്ട് ഒരുങ്ങി.ഇനി ഡമ്മി പരിശോധന
January 9, 2020 4:48 am
ന്യൂഡൽഹി :സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നാലുപേരെ ഒരുമിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നു .നിർഭയ കേസിലെ ശിക്ഷിക്കപ്പെട്ടവർക്ക് വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി ഡമ്മി,,,
നിർഭയ കേസിലെ നാല് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റാൻ കോടതി ഉത്തരവ്.നാലുപേർക്കും മരണ വാറണ്ട്.
January 7, 2020 9:04 pm
ന്യൂദല്‍ഹി:ഒടുവിൽ തൂക്കുകയർ തയ്യാറാകുന്നു . നിര്‍ഭയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലു പ്രതികളുടെയും വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാന്‍,,,
മകളുടെ ഘാതകര്‍ക്ക് മരണശിക്ഷ ഉറപ്പാക്കണം ;നിര്‍ഭയ കേസിൽ അമ്മയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
January 7, 2020 3:01 pm
ന്യൂഡല്‍ഹി: നിർഭയയുടെ ഘാതകർക്ക് തൂക്കുകയർ നൽകണം എന്ന ആവശ്യം ശക്തമായിരിക്കെ മകളുടെ ഘാതകര്‍ക്ക് വധശിക്ഷതന്നെ നല്‍കണമെന്ന നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജി,,,
നിര്‍ഭയ പ്രതികള്‍ക്കായി 4 തൂക്കുമരങ്ങള്‍!!നാലു പേരേയും ഒരുമിച്ച് തൂക്കും.
January 2, 2020 4:21 pm
ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് തൂക്കുകയർ ഒരുങ്ങുന്നു .നാല് പ്രതികളെയും ഒരുമിച്ച് തൂക്കിക്കൊല്ലുന്നതിന് ആവശ്യമായ നാല് തൂക്കുമരങ്ങൾ ഡല്‍ഹി,,,
Page 2 of 3Previous
1
2
3
Next