എന്റെ മകളാണ് അഴിഞ്ഞാടി നടന്നതെങ്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കും.നിര്‍ഭയയെ ജനമധ്യത്തില്‍ വീണ്ടും വീണ്ടും അപമാനിച്ച് അഭിഭാഷകനായ എ.പി.സിംഗ്
March 21, 2020 4:07 pm
നിര്‍ഭയയെ ജനമധ്യത്തില്‍ വീണ്ടും വീണ്ടും അപമാനിച്ച അഭിഭാഷകനായ എ.പി. സിങ്ങിനെതിരെ ഉയരുന്നത് വന്‍ജനരോഷം. തൂക്കുകയറില്‍ നിന്ന് കൊടു ക്രൂരന്മാരെ രക്ഷിച്ചെടുക്കാന്‍,,,
ആ സമയമത്രയും അവളുടെ രഹസ്യഭാഗത്തുകൂടി ചോരയൊഴുകുന്നുണ്ടായിരുന്നു..
March 20, 2020 11:55 pm
പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ പോരാട്ടത്തില്‍ സജീവമായിരുന്നു അവീന്ദ്ര പാണ്ഡെ എന്ന അവീന്ദ്ര പ്രതാപ് പാണ്ഡെ. അത് ഉറപ്പാക്കിയ ശേഷം,,,
അവന്മാര് ഭയന്ന് വിറച്ച് അവസാന ആഗ്രഹങ്ങൾ പൂർത്തിയാകാതെ കഴുമരത്തിൽ !! പൊട്ടി ചിരിച്ച് ആ അമ്മ…
March 20, 2020 4:30 pm
നിര്‍ഭയ കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് പ്രതികരിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി. തിഹാര്‍ ജയിലില്‍,,,
നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി!!ഒടുവില്‍ ഇന്ത്യയുടെ മകള്‍ക്ക് നീതി.
March 20, 2020 5:48 am
ന്യുഡൽഹി:രാജ്യത്തെ നടുക്കിയ ദില്ലി കൂട്ട ബലാത്സംഗ, കൊലപാതക കേസിലെ നാല് പ്രതികളെ ഒടുവില്‍ തൂക്കിക്കൊന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എഴ് വര്‍ഷങ്ങള്‍ക്ക്,,,
യുവതിയെ പിച്ചിച്ചീന്തിയ പിശാചുക്കളെ തൂക്കിലേറ്റി !!നിയമം നീതി നിർവഹിച്ചു!!
March 20, 2020 5:32 am
തിഹാർ :അവസാനം ആ പിശാചുക്കളെ തൂക്കിലേറ്റി .ഇന്ത്യയിലെ എല്ലാ പെൺകുട്ടികൾക്കും ഈ പ്രഭാതം സ്വാന്തനത്തിന്റെയായിരിക്കും .നിർഭയ കേസിലെ നാല് പ്രതികളെ,,,
വധശിക്ഷ അൽപ്പസമയത്തിനകം..ഇനി ഇരുപത് മിനിറ്റ് മാത്രം !!
March 20, 2020 5:12 am
ന്യൂഡൽഹി :ഇനി അരമണിക്കൂർ മാത്രം !! നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അൽപസമയത്തിനകം നടക്കും.വിധി മാറ്റിവെക്കാനായി പാതിരാത്രി നാടകീയ നീക്കങ്ങൾ,,,
നിർഭയ കേസിലെ പ്രതികളായ പിശാചുക്കളുടെ വധശിക്ഷ 5.30ന്!..
March 20, 2020 5:03 am
ന്യൂഡൽഹി :നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അൽപസമയത്തിനകം നടക്കും.വിധി മാറ്റിവെക്കാനായി പാതിരാത്രി നാടകീയ നീക്കങ്ങൾ നടത്തിയ പ്രതികളുടെ അഭിഭാഷന്റെ എല്ലാ,,,
നിര്‍ഭയ കേസ് പ്രതികള്‍ക്ക് തൂക്കുകയര്‍…ഇത് അവസാന രാത്രി. ആ പിശാചുക്കളെ നാളെ തൂക്കിലേറ്റും
March 19, 2020 4:40 pm
ഇന്ത്യയെ ആകെ സ്വാധീനിച്ച സംഭവമാണ് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവം. രാത്രിയില്‍ കൂട്ടുകാരനോടൊപ്പം സഞ്ചരിച്ചിരുന്ന നിര്‍ഭയയെ ബസില്‍ വച്ച് ജീവനക്കാര്‍,,,
നിര്‍ഭയ കേസ്:പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു.തൂക്കിലേറാൻ ദിവസങ്ങൾ മാത്രം
March 17, 2020 5:17 am
ന്യുഡല്‍ഹി: നിര്‍ഭയ കേസില്‍ അവസാന ഹര്‍ജിയും സുപ്രീം കോടതി തള്ളി.ഇതോടെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ് താക്കൂര്‍, വിനയ്,,,
നിയമതടസ്സമെല്ലാം മാറി !!ഇനി കൊലക്കയർ, നിർഭയ കേസ് പ്രതികളെ മാർച്ച് ഇരുപതിന് തൂക്കിലേറ്റും.
March 5, 2020 4:35 pm
ന്യൂഡൽഹി:നിയമതടസങ്ങൾ എല്ലാം മാറി.ഇനി കൊലക്കയർ.നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് ഇരുപതിന് നടപ്പിലാക്കും. പുലർച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റുക. എല്ലാവരുടെയും,,,
നിര്‍ഭയ കേസിലെ മരണ വാറന്റിന് സ്റ്റേ; പ്രതികളെ ഇന്ന് തൂക്കിലേറ്റില്ല.
March 3, 2020 5:12 am
ന്യൂഡല്‍ഹി: നിര്‍ഭയകേസിലെ പ്രതികളെ ഇന്ന് വധശിക്ഷ ഉണ്ടാകില്ല.പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ്,,,
നിർഭയ കേസ്: പ്രതി പവൻ കുമാറിന്റെ തിരുത്തൽ ഹർജി തള്ളി.ചൊവ്വാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റാന്‍ മരണ വാറണ്ട്
March 2, 2020 12:53 pm
ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്ത നല്കിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. നിര്‍ഭയ കൂട്ടബലാല്‍സംഗ,,,