അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കും?..കർണാടക മഹാരാഷ്ട്രയിലും ആവർത്തിക്കും !!
November 24, 2019 2:30 pm

മുംബൈ:കർ ‘നാടക നാടകം പോലെ തന്നെ തനിയാവർത്തനമാവുകയാണ് മഹാരാഷ്ട്ര നാടകവും.സിനിമകളെ പോലും വെല്ലുന്ന രാഷ്ട്രീയ ട്വിസ്റ്റുകളാണ് മഹാരാഷ്ട്രയില്‍ നിമിഷ നേരങ്ങള്‍,,,

തോല്‍വി ദേശീയ നേതൃത്വത്തിന്റെ പിഴവെന്ന് ശശി തരൂര്‍, കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ ആവശ്യമില്ലെങ്കില്‍ തുറന്ന് പറയണമെന്നും തരൂർ
October 28, 2019 12:16 am

ന്യുഡൽഹി :ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസിനുണ്ടായ തോൽ‌വിയിൽ ദേശീയ നേതൃത്വത്തിന്റെ പിഴവെന്ന് തുറന്നടിച്ച് ശശി തരൂര്‍.കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ ആവശ്യമില്ലെങ്കില്‍ തുറന്ന്,,,

ഹരിയാനയില്‍ ബി.ജെ.പിക്ക് കനത്ത പ്രഹരം ! കോണ്‍ഗ്രസ് തിരിച്ചുകയറി..
October 26, 2019 11:34 am

ന്യുഡൽഹി: ബിജെപിക്കും അമിത് ഷാക്കും കനത്ത പ്രഹരം നൽകുന്ന ജനവിധിയാണ് ഹരിയാനയിലേത് . അമിത്ഷായുടെ നീക്കങ്ങളെ അടപടലം വാരിയെറിയുകയാണ് കോണ്‍ഗ്രസ്,,,

മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണക്കാമെന്ന് കോൺഗ്രസ്.കോൺഗ്രസ് നീക്കം പൊളിക്കാൻ അമിത് ഷാ
October 26, 2019 3:28 am

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ഒരുങ്ങുന്നതിനിടെ വമ്പന്‍ ഓഫറുമായി കോണ്‍ഗ്രസ്. ബിജെപിയുടെ സുപ്രധാന സഖ്യ കക്ഷിയായ ശിവസേനയെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍,,,

വൃദ്ധ നേതൃത്വം കൊണ്ട് സോണിയ സമ്പൂർണ്ണ പരാജയം !മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരും.മോദി തരംഗം ഉറപ്പിച്ച് വിവിധ സര്‍വേ ഫലങ്ങള്‍!!സോണിയ കോണ്‍ഗ്രസ് തകർന്നു തരിപ്പണമാകും.
October 19, 2019 1:33 am

ന്യുഡൽഹി :ഇന്ത്യ കോൺഗ്രസ് മുക്തമാകാൻ പോകുന്നു .വൃദ്ധ നേതൃത്വം നൽകുന്ന കോൺഗ്രസ് സമ്പൂർണ്ണ പരാജയത്തിലേക്ക് നീങ്ങുന്നു .ഇന്ത്യയിൽ മോദി തരംഗം,,,

ച​ന്ദ്ര​നി​ലേ​ക്കു റോ​ക്ക​റ്റ് വി​ട്ടാ​ല്‍ പാ​വ​ങ്ങ​ളു​ടെ വ​യ​റു നി​റ​യി​ല്ല,മോദിയും അമിത് ഷായും മാധ്യമങ്ങളും ജനശ്രദ്ധ തിരിക്കുന്നു; രാഹുല്‍ ഗാന്ധി.ഹരിയാന-മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണം കൊഴുപ്പിച്ച്‌ ഭരണ-പ്രതിപക്ഷ കക്ഷികള്‍
October 13, 2019 9:17 pm

ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണെന്ന്,,,

Top