ധൃതി വെച്ച് അമ്മയാകണോ? നമ്മുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് നോക്കേണ്ടതുണ്ട്; ഇല്ലെങ്കില്‍ ആപത്താണ്
August 2, 2016 11:47 am
അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെ സ്വപ്‌നമാണ്. പ്രഗ്‌നെന്‍സി ടെസ്റ്റില്‍ പോസിറ്റീവ് റിസല്‍റ്റ് കാണുന്ന സമയം ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ കൂടുതല്‍ മറ്റൊന്ന്,,,
മുടി കൊഴിയുന്നത് തടയാന്‍ വീട്ടില്‍നിന്ന് തന്നെ മാര്‍ഗം കണ്ടെത്താം
July 30, 2016 8:16 am
ഇപ്പോള്‍ മിക്കവരുടെയും പ്രധാന പ്രശ്‌നമാണ് മുടി കൊഴിയുന്നത്. വീട്ടില്‍ നിന്നു തന്നെ ചില പടിക്കൈകള്‍ നിങ്ങള്‍ക്ക് ചെയ്യാം. ദോഷം ചെയ്യാതെ,,,
കുരുമുളക് എരിവുണ്ടെന്നു കരുതി എന്തിനു മാറ്റിവെക്കുന്നു? ചര്‍മ്മത്തിനും മുടിക്കും ഉത്തമം
July 18, 2016 4:07 pm
എരിവുണ്ടെന്ന് പറഞ്ഞ് മാറ്റിവെക്കുന്ന ഒരു ഭക്ഷണ ചേരുവയാണ് കുരുമുളക്. ചര്‍മ്മകാന്തി വെളുപ്പിക്കാനും മുടി വളരാനും നിങ്ങള്‍ പലതും പരീക്ഷിക്കുമ്പോള്‍ കുരുമുളകിനെ,,,
തൂക്കം കൂട്ടാന്‍ വലിച്ചുവാരി കഴിച്ചിട്ട് കാര്യമില്ല; ഇതൊക്കെയൊന്ന് ചെയ്തു നോക്കൂ
July 12, 2016 9:37 am
തടി കുറയ്ക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ മറ്റു ചിലര്‍ തൂക്കം കൂട്ടാനും തടി കൂട്ടാനുമാണ് ശ്രമിക്കുന്നത്. ശരീരം തീരെ വണ്ണം ഇല്ലാത്തവര്‍,,,
അബുദാബിയില്‍ മെര്‍സ് രോഗം പടരുന്നു; വര്‍ഷങ്ങളായി രോഗം വന്ന് 100കണക്കിനാളുകള്‍ മരിച്ചു; പ്രവാസികള്‍ ആശങ്കയില്‍
June 22, 2016 1:45 pm
അബിദാബി: പ്രവാസികളെ ഭീതിയിലാഴ്ത്തി മെര്‍സ് രോഗം വീണ്ടും പടരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് മെര്‍സ് രോഗം പിടിപ്പെട്ട് ഒട്ടേറെ പേര്‍ മരിച്ചതാണ്. വീണ്ടും,,,
എല്ലാ ജില്ലകളിലും നിര്‍ഭയ സെന്ററുകള്‍ സ്ഥാപിക്കും; അംഗന്‍വാടിക്ക് സ്വന്തം കെട്ടിടം നല്‍കുമെന്ന് കെകെ ഷൈലജ
June 21, 2016 11:55 am
ദില്ലി: സ്ത്രീ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കി ആരോഗ്യമന്ത്രി കെകെ ഷൈലജയെത്തി. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും നിര്‍ഭയ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ഷൈലജ,,,
ബ്രഡുകള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കണം; പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയവ ഇന്ത്യയില്‍ നിരോധിച്ചു
June 21, 2016 11:29 am
ചില ബ്രഡുകളിലെ രാസപദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് കാരണമാകുന്നുവെന്ന് നേരത്തെ തന്നെ പഠനം തെളിയിച്ചിരുന്നു. എന്നാല്‍, ബ്രഡ് കഴിച്ച് ക്യാന്‍സര്‍ രോഗം വരെ,,,
ആരോഗ്യം സംരക്ഷിക്കാന്‍ ഇനി ചൂട് നാരങ്ങവെള്ളം കുടിക്കാം; ഇരട്ടി ഗുണം നിങ്ങള്‍ക്ക് ലഭിക്കും
June 16, 2016 10:07 am
നാരങ്ങ വെള്ളം ചൂടു കാലത്ത് മാത്രമല്ല തണുപ്പ് കാലത്തും ആരോഗ്യത്തിന് ഉത്തമമാണ്. മഴക്കാലത്ത് എങ്ങനെ നാരങ്ങാ വെള്ളം കുടിക്കും എന്ന,,,
കേരളത്തില്‍ മൂന്നും നാലും മാസങ്ങള്‍ക്ക് മുമ്പ് പിടിച്ച മത്സ്യങ്ങള്‍ പോലും വിപണിയില്‍
June 15, 2016 10:38 am
തിരുവനന്തപുരം: മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടും മാര്‍ക്കറ്റില്‍ മീനുകള്‍ സുലഭമാണ്. എന്നാല്‍, മീനുകള്‍ വാങ്ങിക്കുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതര സംസ്ഥാനങ്ങളില്‍,,,
രാത്രി എട്ടുമണിക്ക് ശേഷം ഭക്ഷണം കഴിച്ചാല്‍ തടി കൂടുമെന്ന പേടി വേണ്ട; പഠനം പറയുന്നത് കേള്‍ക്കൂ
June 7, 2016 1:12 pm
രാത്രി നേരം വൈകി ഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടി ആകുമെന്ന പലരുടെയും ചിന്ത മാറേണ്ടിയിരിക്കുന്നു. രാത്രി എട്ടുമണിക്ക് ശേഷം ഭക്ഷണം കഴിച്ചാല്‍,,,
ബ്രഡും ബണ്ണും പിസയും കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ക്യാന്‍സര്‍ നിങ്ങളുടെ തൊട്ടുപിറകിലുണ്ട്
May 24, 2016 12:50 pm
ദില്ലി: ഫാസ്റ്റ് ഫുഡിനോടണ് ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയ. പിസയും ബര്‍ഗറുമൊക്കെ ഇപ്പോള്‍ കൊച്ചുകുട്ടികള്‍ക്കു വരെ ഇഷ്ട ഭക്ഷണമാണ്. ഇതൊക്കെ വലിച്ചു,,,
നിറം കിട്ടാന്‍ ചേര്‍ക്കുന്ന ടാര്‍ട്രസൈന്‍ ക്യാന്‍സറുണ്ടാക്കും; ഐസ്‌ക്രീമിലും സിപ് അപ്പിലും മാരകവിഷാംശം
May 1, 2016 3:45 pm
കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണല്ലോ ഐസ്‌ക്രീം. അതുപോലെ ഈ ചൂടുകാലത്ത് കുപ്പിവെള്ളത്തെ ആശ്രയിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഇതിലൊക്കെ പതിയിരിക്കുന്ന വിഷത്തെക്കുറിച്ച്,,,
Page 3 of 4Previous
1
2
3
4
Next