ദിലീപിന് വേണ്ടി ഹൈക്കോടതി മാര്‍ച്ച്; മഹാസമ്മേളനത്തിന് ആഹ്വാനം
September 19, 2017 1:57 pm
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടര്‍ച്ചയായി ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളുന്ന പശ്ചാത്തലത്തില്‍ ആരാധകര്‍ മറ്റൊരു നീക്കം നടത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.,,,


