ഡോക്ടർമാരുടെ ആഭരണങ്ങൾ അടിച്ചുമാറ്റി; ആശുപത്രി ജീവനക്കാരിയും കാമുകനും പിടിയിൽ
September 12, 2017 8:14 am
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ദമ്പതികളുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.,,,


