കേരളത്തില്‍ വീണ്ടും നരബലിക്ക് ശ്രമം; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരുവല്ലയില്‍ വീണ്ടും നരബലിക്ക് ശ്രമം. തിരുവല്ല കുറ്റിപ്പുഴയിലാണ് യുവതിയെ നരബലി കൊടുക്കാന്‍ ശ്രമിച്ചത്. ദാമ്പത്യപ്രശ്‌നം പരിഹരിക്കുന്നതിനായി മാര്‍ഗം തേടിയെത്തിയ കൊച്ചിയില്‍,,,






