കടുത്ത പനി!.. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
February 2, 2020 10:20 pm

ന്യുഡൽഹി :കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മക്കളായ രാഹുല്‍,,,

ലീഗിന് മനം മാറ്റം !! മൃദുഹിന്ദുത്വ നിലപാട്..മുസ്ലിം ലീഗ് സോണിയ ഗാന്ധിയെ കണ്ടു!!മുസ്ലിം ലീഗ് ഇടതു പക്ഷത്തേക്ക് ?..
November 20, 2019 4:33 pm

ന്യുഡൽഹി : മുസ്ലിം ലീഗ് ഇടതുപക്ഷത്ത് എത്താൻ സാധ്യത കൂടി !ബിജെപി ആർ എസ്എസ് വളർച്ച തടയാൻ കോൺഗ്രസിനാവുന്നില്ല എന്ന,,,

രാ​ജ്യം അ​പ​ക​ട​ത്തി​ൽ,രാജ്യം ഇളക്കിമറിക്കുന്ന പ്രക്ഷോഭത്തിന് സോണിയയുടെ ആഹ്വാനം. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലല്ല തെരുവിലിറങ്ങണമെന്ന് പ്ര​വ​ർ​ത്ത​ക​രോ​ട് സോ​ണി​യ
September 13, 2019 2:29 am

ന്യൂ​ഡ​ൽ​ഹി: ജനങ്ങള്‍ നല്‍കിയ അധികാരം അപകടകരമായ രീതിയില്‍ മോദി സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.നരേന്ദ്ര മോദി,,,

തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം; ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും പി.സി ചാക്കോയെ മാറ്റും
August 30, 2019 4:17 am

ന്യുഡൽഹി:പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോയെ ഉടൻ,,,

Top