കേരളീയര്‍ കൊലചെയ്യുന്നെന്ന വ്യാജ പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു
October 10, 2017 9:02 am
ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ കൂട്ടത്തോടെ കൊലചെയ്യുന്നെന്ന വ്യാജ പ്രചരണങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിലൂടെയും,,,


