നടൻ അജു വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു August 30, 2017 9:56 am മലയാള സിനിമയിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ നടൻ അജു വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു.,,,