കല്പനയുടെ മകള്‍ ശ്രീസങ്ഖ്യ അഭിനയരംഗത്തേക്ക്; അരങ്ങേറ്റം ഉര്‍വശിക്കൊപ്പം
രവീന്ദ്ര ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ കല്പനയുടെ മകള്‍ ശ്രീസങ്ഖ്യ അഭിനയരംഗത്തേക്ക്. ചിത്രത്തിന്റെ ചിത്രീകരണം അടൂരില്‍ പുരോഗമിക്കുന്നു. സ്‌കൂള്‍ പശ്ചാത്തലത്തിലൂടെ,,,






