തമിഴ്‌നാട്ടിലെ പാവങ്ങൾക്ക് സർക്കാർ കൊടുക്കുന്ന വസ്ത്രങ്ങൾ കല്യാൺ സിൽക്സിൽ? കോമ്പോ ഓഫറിലൂടെ പാലക്കാട്ടെ ഷോറൂമിൽ വിറ്റഴിച്ചത് സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി പ്രകാരം സാധാരണക്കാർക്ക് നൽകുന്ന സൗജന്യ വസ്ത്രങ്ങൾ;തമിഴ്‌നാട് സർക്കാറിന്റെ മുദ്രയോട് കൂടിയ സാരികൾ കല്യാൺ കോമ്പോ ഓഫർ ഉത്സവമായി വിൽക്കുന്ന ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്
കൊച്ചി : കല്യാൺ ഷോറൂമുകളിൽ വിൽക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് . തമിഴ്‌നാട് സർക്കാർ ദീപാവലി-പൊങ്കൽ വിശേഷ,,,






