ഒരുമിച്ച് ചുവടുവെച്ച് പ്രണവും കല്യാണിയും, ചിത്രങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ
January 11, 2019 12:24 pm
കൊച്ചി: പ്രണവും കല്യാണിയും ആദ്യം മുതല്‍ക്കേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നവരാണ്. ഇപ്പോഴിതാ ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നു.,,,
ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത: പ്രണവും കല്യാണിയും ഒന്നിക്കുന്നു
September 25, 2018 11:25 am
മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളായ കല്യാണിയും എന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവര്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍,,,
ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്; ആളുകളുടെ മുന്നില്‍ അപ്പുവിനെ കസിനെന്നാണ് പരിചപ്പെടുത്തുന്നത്; കല്ല്യാണി
April 10, 2018 3:29 pm
പ്രണവ് മോഹന്‍ലാലിന്റെയും കല്ല്യാണി പ്രിയദര്‍ശന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കിയിരുന്നു. പ്രണവിനെ കെട്ടിപ്പിടിച്ച് നെഞ്ചില്‍ ചാഞ്ഞുകിടക്കുന്ന കല്ല്യാണിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയ ഏറെക്കാലം,,,
പത്ത് മിനിറ്റോളം അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു; ‘ഡ്രമാറ്റിക് ആക്കല്ലേ അമ്മാ’യെന്ന് ഞാന്‍ പറഞ്ഞു; ചില സമയങ്ങളില്‍ അച്ഛന്റെ കരച്ചില്‍ ഭയങ്കര കോമഡിയാണ്; കല്ല്യാണി പ്രിയദര്‍ശന്‍
April 4, 2018 1:10 pm
ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ നടിയായി മാറിയ താരപുത്രിയാണ് കല്ല്യാണി പ്രിയദര്‍ശന്‍. മലയാളത്തിലോ തമിഴിലോ ആദ്യ ചിത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും,,,
ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്; കല്ല്യാണി പ്രിയദര്‍ശന്‍
March 5, 2018 8:49 am
ചെറുപ്പക്കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു മാഗസിന്റെ അഭിമുഖത്തിലാണ് കല്ല്യാണി തന്റെ വിചിത്രമായ പേടി,,,
സിനിമയിറങ്ങിയ സമയം പ്രണവ് ഹിമാലയത്തിലേക്ക് പോയത് എന്തിന്; കാരണം വെളിപ്പെടുത്തി കല്ല്യാണി; വിചിത്രമെന്ന് ആരാധകര്‍
March 2, 2018 2:08 pm
ആദ്യ സിനിമയുടെ പ്രേക്ഷക പ്രതികരണം എന്തെന്ന് അറിയാന്‍ പോലും നില്‍ക്കാതെ ഹിമാലയത്തിലേക്ക് നാടുവിട്ട പ്രണവ് മോഹന്‍ലാലിനെ കൗതുകത്തോടെയാണ് മലയാളികള്‍ നോക്കി,,,
പ്രണവ് ഏറ്റവും അടുത്ത കൂട്ടുകാരന്‍; ലാലങ്കിള്‍ നല്ല ഫണ്ണിയാണ്; എനിക്ക് അടിപൊളി ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ നേരെ അങ്കിളിന്‍റെ വീട്ടിലേക്ക് പോകും, അദ്ദേഹം നല്ല കുക്കാണ്: കല്യാണി
January 8, 2018 3:34 pm
സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് വന്‍ വാര്‍ത്തയായിരുന്നു. തെലുങ്കു ചിത്രത്തിലൂടെയാണ് കല്യാണി,,,
എന്റെ മകള്‍ക്ക് ഇതിലും നല്ല തുടക്കം വേറെ ഉണ്ടാകില്ലെന്ന് ലിസി; മകളുടെ ആദ്യചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പ്രിയദര്‍ശന്‍ എത്തിയപ്പോള്‍, ലിസി എത്തിയത് ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിക്ക്
December 22, 2017 1:15 am
പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്ല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ ചിത്രം ‘ഹലോ’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ്,,,
മകളുടെ സംസാരം കേട്ട് കണ്ണുനിറഞ്ഞ് പ്രിയദര്‍ശന്‍; സംവിധായകനോട് പ്രിയദര്‍ശന്‍ പറഞ്ഞു ഇതിലും വലിയ ഗുരുദക്ഷിണ നീ എനിക്ക് തരാനില്ല…
December 12, 2017 11:17 am
കല്ല്യാണി പ്രിയദര്‍ശന്‍ അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് ചിത്രം ‘ഹലോ’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍ മകന്‍ അഖില്‍ അക്കിനേനിയാണ്.,,,
ആഗ്രഹം അതല്ലായിരുന്നു; കല്യാണി പ്രിയദര്‍ശന്‍റെ ആഗ്രഹം മാറ്റിയത് നാഗാര്‍ജ്ജുന്‍…
November 29, 2017 12:16 pm
മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്റെയും ആദ്യകാല സൂപ്പര്‍നായിക ലിസിയുടെയും മകള്‍ എന്തുകൊണ്ട് മലയാളം വിട്ട് തെലുങ്കില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു? അതിനുള്ള,,,