പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം.കമലിനെതിരെ ലൈഗിക ആരോപണം ഉന്നയിച്ച് യുവനടി രംഗത്തെത്തി.കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി
January 13, 2021 4:03 pm
തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ,,,
കമലിനെതിരെ പീഡനാരോപണം:മഞ്ജു അഭിനയിച്ച സിനിമയും ആരോപണ വിധേയമായിമഞ്ജുവിന് കത്തെഴുതി സന്ദീപ് ജി വാര്യര്‍.
April 27, 2020 7:09 pm
തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരെ പീഡനാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടി മഞ്ജുവാര്യര്‍ക്ക് കത്തെഴുതി ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. കമൽ,,,
കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി!!!കമൽ ആട്ടിൻതോലണിഞ്ഞ ചെന്നായ. ഗുരുതര ആരോപണങ്ങളുമായി യുവനടി
April 25, 2020 4:27 pm
കൊച്ചി : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. കമൽ സംവിധാനം നിർവഹിച്ച’പ്രണയമീനുകളുടെ കടൽ’,,,
പൃഥ്വിരാജ്, പാര്‍വതിമാരുടെ സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവർത്തകരുടെ കാര്യത്തിൽ എവിടെ? വിമർശനവുമായി ശോഭ സുരേന്ദ്രൻ
January 4, 2020 4:49 pm
കൊച്ചി:മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളേക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിഷന്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു,,,
മുതിര്‍ന്ന താരങ്ങള്‍ മന്ത്രിക്ക് പരാതി നല്‍കി: ഖേദം പ്രകടിപ്പിച്ച് കമല്‍ രംഗത്ത്
July 2, 2018 7:27 pm
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ (എഎംഎംഎ) യിലെ അംഗങ്ങള്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ,,,
സംവിധായകന്‍ കമലിനെതിരെ മന്ത്രിക്ക് പരാതി നല്‍കി മുതിര്‍ന്ന താരങ്ങള്‍
July 2, 2018 7:06 pm
കൊച്ചി: അമ്മയിലെ ഭൂരിപക്ഷം താരങ്ങളും സംഘടനയുടെ ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണെന്ന സംവിധായകന്‍ കമലിന്റെ പ്രസ്താവന തങ്ങളെ വേദനിപ്പിച്ചുവെന്ന് അമ്മയിലെ മുതിര്‍ന്ന,,,
ആമിയില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി വിദ്യാ ബാലന്‍; മാധവിക്കുട്ടി എത്രത്തോളം വലുതാണെന്ന തിരിച്ചറിവുണ്ടായതായി താരം
January 30, 2018 11:06 pm
കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി വിദ്യാ ബാലന്‍ രംഗത്ത്. നേരത്തെ വന്‍ വിവാദങ്ങളുയര്‍്തതിയ സിനിമ,,,
ആമിയില്‍ മതംമാറ്റവും വിഷയം: കമല്‍ വിവാദം സൃഷ്ടിക്കുമെന്ന സൂചനയുമായി ട്രെയിലര്‍
January 18, 2018 10:37 pm
കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രമാണ്,,,
ആമിയില്‍ വിദ്യാബാലനായിരുന്നെങ്കില്‍ ലൈംഗീകത കടന്ന് വരുമായിരുന്നെന്ന് കമല്‍; പിന്‍മാറിയത് അനുഗ്രഹമായി നഷ്ടബോധമില്ല
January 12, 2018 6:58 pm
വിവാദങ്ങളുടെ പരമ്പര തീര്‍ത്ത ചിത്രമായിരുന്നു കമല്‍ സംവിധാനം ചെയ്ത ആമി. ചിത്രത്തില്‍ കമല സുരയ്യയുടെ റോളില്‍ എത്തേണ്ടിയിരുന്നത് പ്രശസ്ത തെന്നിന്ത്യന്‍,,,
ആമി: ചിത്രീകരണ സമയത്ത് വെല്ലുവിളികള്‍ നേരിട്ടില്ല; സിനിമ തീയറ്ററിലെത്തുന്നതിന് മുമ്പുള്ള പ്രതിഷേധം ശരിയല്ലെന്ന് കമല്‍
December 19, 2017 10:53 am
തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ വന്‍ കടന്നുകയറ്റങ്ങള്‍ നടക്കുന്ന കാലമാണിത്. പ്രത്യോകിച്ചും സിനിമ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഭരണകര്‍ത്താക്കള്‍,,,
മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കാനാവില്ല: സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ട്; കമല്‍
December 9, 2017 10:19 pm
തിരുവനന്തപുരം :മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കാനാവില്ലെന്നും സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊന്റാണെന്നും അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രതികരിച്ചു,,,
എതിർപ്പ് മറികടന്ന് ആമിയിൽ അഭിനയിക്കുന്നു.. മഞ്ജുവാര്യരെ എതിർക്കാൻ സംഘ പരിവാറുകാർ സ്ത്രീപീഡനത്തിൽ പ്രതിയായ ദിലീപിനെ രക്ഷിക്കാൻ മുമ്പിലുള്ളത് ബിജെപി നേതാക്കളെന്ന് റിപ്പോർട്ട് .
November 4, 2017 2:52 pm
കൊച്ചി: സ്ത്രീ പീഡനത്തിൽ പ്രതിയായ നടൻ ദിലീപിന് രക്ഷയായി സംഘപരിവാർ നീക്കം ? കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച് പീഡിപ്പിച്ച,,,