കണ്ണൂരില്‍ കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നു; മലയോരം ഉരുള്‍പൊട്ടല്‍ ഭീതിയില്‍
September 18, 2017 12:39 pm

തുടരുന്ന പേമാരിയില്‍ മലയോരമേഖലയില്‍ പാലങ്ങള്‍ വെള്ളത്തിനടിയില്‍. ഉളിക്കലിനടുത്ത്‌ വട്ട്യാംതോട്, മാട്ടറ, മണിക്കടവ്, വയത്തൂര്‍ പാലങ്ങള്‍ വഴിയുള്ള ഗതാഗതം ആശങ്കയിലായി. വട്ട്യാംതോട്,,,,

Top