നഗ്‌നചിത്രം കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് വര്‍ഷം പീഡിപ്പിച്ചു; അധ്യാപകന്‍ പിടിയില്‍
December 29, 2017 2:28 pm
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷമായി പീഡിപ്പിച്ചുകൊണ്ടിരുന്ന ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. മേനംകുളം പുത്തന്‍ത്തോപ്പ് തെക്കേകുന്ന് വീട്ടില്‍ സെബാസ്റ്റ്യന്‍ ഷൈജു(33),,,



