ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിക്കാൻ തന്ത്രവുമായി കാവ്യയും കൂട്ടരും! പൾസർ സുനിയുടെ വായടപ്പിക്കാൻ ശ്രമം; പണമെറിഞ്ഞ് സ്വാധീനിക്കാൻ രംഗത്തിറങ്ങിയത് ദിലീപിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും
September 5, 2017 4:26 pm

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നതായി വാര്‍ത്തകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടിയേയും പൾസർ സുനിയേയും ദിലീപിന്റെ,,,

Top