ഗണേഷ്കുമാർ ജയിലിലെത്തി ദിലീപിനെ കണ്ടു September 5, 2017 2:43 pm നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ ആലുവ സബ് ജയിലിലെത്തി കണ്ടു.,,,