കേരളം വിധിയെഴുതുന്നു; കനത്ത പോളിങ് തുടരുന്നു, ഉച്ചവരെ 47.9%.എല്‍ഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങള്‍ ഉറപ്പുവരുത്തും; വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് എം വി ഗോവിന്ദന്‍
കൊച്ചി: കേരളത്തിലെ 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചയ്ക്ക് 12 മണി വരെ 40 ശതമാനത്തിനും മുകളിലാണ്,,,











