സൂപ്പര്‍താരങ്ങളെ വില്‍ക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; ആരും വാങ്ങിയില്ലെങ്കില്‍ ഫ്രീ ഏജന്റാക്കും
December 27, 2018 12:05 pm

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തങ്ങളുടെ ടീമിലെ പ്രമുഖ താരങ്ങളെ പുറത്താക്കിയേക്കും. ടീമിലെ പല പ്രമുഖ താരങ്ങളെയും മറ്റു ക്ലബുകള്‍ക്ക് വാഗ്ദാനം,,,

പ്രളയത്തില്‍ രക്ഷകരായ സൈനികരെ ആദരിക്കാന്‍ ലാലേട്ടന്‍ എത്തി, സൈനിക വേഷത്തില്‍
October 22, 2018 10:37 am

കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം മണ്ണില്‍ രണ്ടാം ഇന്നലെ അങ്കത്തിനിറങ്ങിയപ്പോള്‍ സ്റ്റേഡിയം ആര്‍ത്തിരമ്പുകയായിരുന്നു. കളി കാരണം മാത്രമല്ല, മറിച്ച്,,,

കേരളത്തിന്റെ സൂപ്പര്‍ ഹീറോസിനെ സല്യൂട്ടടിക്കാന്‍ സ്‌പെഷ്യല്‍ ജഴ്‌സിയില്‍ കേരള ബ്ലാസ്റ്റേഴ്സ്
October 4, 2018 4:15 pm

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച മുംബൈ സിറ്റിക്കെതിരെ കളിക്കളത്തിലിറങ്ങുക ഇറങ്ങുന്നത് കളി ജയിക്കാന്‍ വേണ്ടി മാത്രമല്ല. പ്രളയ കാലത്ത്,,,

മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് സച്ചിന് നല്‍കിയത് കോടികള്‍; സീസണുകളില്‍ ടീമിന് നഷ്ടം നൂറ് കോടി
September 21, 2018 12:19 pm

ഐഎസ്എല്‍ അധികൃതരെപോലും ഞെട്ടിച്ചുകൊണ്ടാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിക്ഷേപം പിന്‍വലിക്കുകയാണെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു സച്ചിന്‍ ഓഹരി വില്‍ക്കുകയാണെന്ന്,,,

ബ്ലാസ്റ്റേഴ്‌സിനെ വിട്ട് സച്ചിന്‍ പിന്‍മാറിയതില്‍ പ്രതികരണവുമായി ഐ എം വിജയന്‍
September 17, 2018 3:11 pm

ബ്ലാസ്‌റ്റേഴ്‌സിലെ ഓഹരി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൈമാറിയ വാര്‍ത്തയില്‍ പ്രതികരണവുമായി മുന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍.,,,

മഞ്ഞപ്പടയില്‍ മലയാളി തിളക്കം: ഇപ്പോഴാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആയതെന്ന് ആരാധകര്‍
July 19, 2018 1:31 pm

ഫുട്‌ബോള്‍ വമ്പന്മാരോട് ഏറ്റുമുട്ടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രമുഖ ലാലീഗ ടീമായ ജിറോണ എഫ് സിയുമായും ഓസ്‌ട്രേലിയന്‍ വമ്പന്മാരായ മെല്‍ബണ്‍ സിറ്റിയുമായും,,,

മഞ്ഞപ്പടയ്‌ക്കെതിരെ നിഴല്‍യുദ്ധം; ഫെയ്‌സ്ബുക്ക് പേജ് അടച്ചുപൂട്ടുന്നു
February 27, 2018 1:42 pm

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് മഞ്ഞപ്പടയ്‌ക്കെതിരെ നിഴല്‍യുദ്ധം. പലയിടത്ത് നിന്നും പേജിന് നേരെ വലിയ തോതിലുള്ള ആക്രമണമാണ്,,,

അക്ഷരാര്‍ത്ഥത്തില്‍ സികെ വിനീത് രക്ഷകനായി അവതരിച്ചു;പൂനെയുടെ നെഞ്ചകം പിളര്‍ത്തിയ വിനീതിന്‍റെ സൂപ്പര്‍ ഗോള്‍
February 3, 2018 5:27 am

പുനെ: ഐ എസ് എല്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന് ഗംഭീര വിജയം. ഇഞ്ചുറി ടൈമില്‍,,,

വിജയാളിയായി വിനീത് …ബ്ലാ​സ്റ്റേ​ഴ്സി​ന് ത്ര​സി​പ്പി​ക്കു​ന്ന സ​മ​നി​ല
December 23, 2017 3:27 am

ചെന്നൈ:തോറ്റുമടങ്ങാൻ കേരളത്തിനു മനസില്ലായിരുന്നു ഐഎസ്എലിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കേരളത്തിനായി സി.കെ.വിനീതും (95) ചെന്നൈക്കായി റെനെ മിഹെലികും (89),,,

വി​നീ​തി​ന്‍റെ ഏ​ക ഗോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം
December 16, 2017 12:09 am

കൊച്ചി:മലയാളി താരങ്ങൾ നിറഞ്ഞുനിന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേറേഴ്സിന് വിജയം. സി.കെ വിനീതിന്‍റെ ഏക ഗോളിൽ കേരള,,,

ഏ​ഴു മി​നി​റ്റി​ൽ മൂ​ന്നെ​ണ്ണം; ഗോ​വ​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ഥ​ക​ഴി​ഞ്ഞു.
December 10, 2017 2:49 am

പനാജി: കേരള ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിഞ്ഞു. തകർപ്പൻ ഗോളുകളിൽ സ്ലാ സ്റ്റേഴ്സ് തവിടുപൊടിയായി. എഴു മിനിറ്റിനിടെ എണ്ണം പറഞ്ഞ മൂന്നുഗോളുകൾ,,,,

Page 1 of 21 2
Top