തകര്‍ന്നത് 11001 വീടുകള്‍, ഒലിച്ചു പോയത് 2.80ലക്ഷം കര്‍ഷകരുടെ ജീവിതം; പ്രളയക്കെടുതിയുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്
August 21, 2018 10:48 am
ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പ്രളയമാരിയില്‍ സംസ്ഥാനത്താകെ 11,001 വീടുകളാണു തകര്‍ന്നത്. ഇതില്‍ 699 എണ്ണം പൂര്‍ണമായും 10,302 എണ്ണം ഭാഗികമായും,,,
മനുഷ്യത്വത്തിന്റെ നറുമണം പരത്തി അനുപ്രിയ; രണ്ടാ ക്ലാസുകാരിയുടെ വലിയ മനസിന് സമ്മാനം നല്‍കി ഹീറോ
August 20, 2018 8:21 pm
വില്ലുപുരം: മഹാ ദുരന്തത്തെ നേരിട്ട കേരളത്തിന് പ്രായഭേതമില്ലാതെ ധാരാളം സുമനസുകളില്‍ നിന്നുള്ള സ്‌നേഹോപഹാരങ്ങള്‍ ലഭിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിന്റെ വാര്‍ത്തയും,,,
സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ നിയന്ത്രണത്തിലാക്കാന്‍ സിപിഎം ശ്രമം; ചെറുത്ത് തോല്‍പ്പിക്കാന്‍ ജനങ്ങള്‍; കായികമായും അതിക്രമം
August 20, 2018 5:44 pm
കണ്ണൂര്‍: സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ നിയന്ത്രണം ബലം പ്രയോഗിച്ച് ഏറ്റെടുക്കാന്‍ സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളുടെ ശ്രമം. സംസ്ഥാനത്തെ പല ക്യാമ്പുകളിലും,,,
ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് ഭക്ഷണമെത്തിച്ചത് തലച്ചുമടായി 20 കി.മീ. നടന്ന്; ആര്‍.എ.എഫ് സേനാംഗങ്ങള്‍ക്ക് കയ്യടി
August 20, 2018 11:04 am
നെല്ലിയാമ്പതി: പ്രളയക്കെടുതിയില്‍ ഗതാഗതം തടസപ്പെട്ട് ഒറ്റപ്പെട്ട പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ കുടുങ്ങിയവര്‍ക്ക് പൊലീസ്, ആര്‍.എ.എഫ് സേനാംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന്,,,
ജയ്‌സലിന്റെ മുതുകത്ത് ചവിട്ടിയാണ് അവര്‍ ജീവിത്തിലേക്ക് കയറിപ്പോയത്; ഉമ്മ പെങ്ങമ്മാരായിക്കണ്ടാണ് രക്ഷിച്ചതെന്ന് ജെയ്‌സല്‍
August 20, 2018 9:59 am
പ്രളയത്തിലപ്പെട്ടുഴലുന്നവര്‍ക്കു മുന്നില്‍ ദൈവദൂതരെപ്പലെയായിരുന്നു രക്ഷാപ്രവര്‍ത്തകരെത്തിയത്. ഓരോ ഉള്‍വഴികളിലും സാഹസികമായി ബോട്ടിലെത്തി വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ ജനങ്ങളെ രക്ഷിക്കുന്ന കാഴ്ച ലോകംമുഴുവന്‍ നെഞ്ചിടിപ്പോടെയാണ്,,,
ദുരന്തമുഖത്ത് കേരളത്തെ പിന്നില്‍ നിന്നും കുത്തി സംഘപരിവാര്‍; പ്രചരിപ്പിച്ചത് അനേകായിരം വ്യാജ സന്ദേശങ്ങളും വിദ്വേഷവും
August 20, 2018 9:27 am
പ്രളയ ദുരന്തത്തെ നേരിടുന്ന കേരളത്തെ പുറകില്‍ നിന്നും കുത്തി സംഘപരിവാര്‍. ചരിത്രത്തില്‍ മുമ്പെങ്ങും നേരിടാത്ത വിധമുള്ള പ്രളയ ദുരന്തത്തെ കേരളം,,,
മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ആദരം; തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് മുഖ്യമന്ത്രി
August 19, 2018 7:25 pm
കൊച്ചി: കേരളത്തെ പ്രളയ ദുരിതത്തില്‍ നിന്നും കരകയറ്റിയ മത്സ്യത്തൊഴിലാളികള്‍ക്ക് മലയാളത്തിന്റെ ആദരം. പ്രളയക്കെടുതി നേരിടാന്‍ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക്,,,
കേരളത്തിലെ ജനത്തിനൊപ്പമെന്ന് പോപ്പ് ഫ്രാൻസീസ്. വേദനിക്കുന്നവരെ പിന്തുണക്കാൻ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരിനൊപ്പം ഉണ്ടാകുമെന്നും പോപ്പ്
August 19, 2018 6:36 pm
റോം :പ്രളയ കെടുതി നേരിടുന്ന കേരളത്തിലെ ജനത്തിനൊപ്പം താനും കൂട്ടായുണ്ടാകുമെന്ന് കേരളത്തിലെ ജനതയോട് ഐക്യദാർഢ്യവും സഹാനുഭാവവും പ്രകടിപ്പിച്ച് പോപ്പ് ഫ്രാൻസീസ്,,,
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വൈവാഹിക ജീവിതത്തിലേക്ക്; ക്യാമ്പുകളില്‍ നിന്നും വിവാഹ ജീവിതത്തിലേക്ക് നടന്ന് നിരവധിപ്പേര്‍
August 19, 2018 4:50 pm
മലപ്പുറം: പ്രളയക്കെടുതിയില്‍ ജനങ്ങള്‍ എത്തിപ്പെട്ട ദുരിതാശ്വാസ ക്യാംപില്‍ ദുരിത ബാധിതര്‍ക്ക് മംഗല്ല്യം. ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എംഎസ്പിഎല്‍പി സ്‌കൂളില്‍ നിന്നാണ്,,,
കേരളത്തിന് കൈത്താങ്ങാകുവാന്‍ സണ്ണി ലിയോണ്‍; സൂപ്പര്‍ സ്റ്റാറുകളെ നാണിപ്പിച്ച് ഹോളിവുഡ് സുന്ദരി
August 19, 2018 3:22 pm
മുംബൈ: പ്രളയ ദുരിതത്താല്‍ വലയുന്ന കേരളത്തിന് പല മേഖലയില്‍ നിന്നും സഹായം ഒഴുകുകയാണ്. മലയാളത്തിന്റെ സ്വന്തം എന്ന് കരുതിയിരുന്നവര്‍ പലരും,,,
ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനമെന്ന് ദുരന്ത നിവാരണ സേന; പതിനായിരക്കണക്കിന് ജനങ്ങളെയാണ് രക്ഷപ്പെടുത്തിയത്
August 18, 2018 8:21 pm
ന്യൂഡല്‍ഹി: രാജ്യത്തെ തന്നെ വലിയ ദുരന്തമാണ് കേരളം നേരിടുന്നതെന്ന് ദേശീയ ദുരന്ത നിവാരണ സേന. സേന രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും,,,
ദുരന്തമുഖത്ത് രക്ഷാകരങ്ങളായി മത്സ്യത്തൊഴിലാളികള്‍; കേരളത്തെ രക്ഷിക്കുന്നതിന് എങ്ങും ആദരം
August 18, 2018 7:37 pm
കേരളത്തെ ദുരന്ത മുഖത്തുനിന്ന് കരക്കടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച് മത്സ്യത്തൊഴിലാളികള്‍. തങ്ങള്‍ക്ക് പരിചയമില്ലാത്ത ഇടങ്ങളില്‍ ആത്മധൈര്യത്തോടെ ഇവര്‍ നടത്തിയ ഇടപെടലാണ്,,,
Page 7 of 10Previous
1
…
5
6
7
8
9
10
Next