ഖാപ് പഞ്ചായത്തുകള്‍ക്ക് വിലങ്ങ് വീഴുന്നു!! വ്യക്തികളുടെ വിവാഹ കാര്യത്തില്‍ മറ്റൊരാള്‍ ഇടപെടുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി
March 28, 2018 8:14 am

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ പ്രാകൃത നാട്ടുക്കൂട്ടമായ ഖാപ് പഞ്ചായത്തുകള്‍ക്ക് വിലങ്ങ് വീഴുന്നു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ തമ്മിലുള്ള വിവാഹങ്ങളിലുള്ള ഖാപ് പഞ്ചായത്തുകളുടെ ഇടപെടലുകള്‍ക്കെതിരെ,,,

Top