വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചത് ഹൈക്കമാണ്ട്; മാറ്റാന്‍ സംസ്ഥാന നേതൃത്വത്തിന് അധികാരമില്ല -കെ സുധാകരൻ .നോമിനികളെ ഉൾപ്പെടുത്തണമെന്ന് മുതിർന്ന നേതാക്കൾ.പൂർത്തിയാകാതെ കെപിസിസി പുനഃസംഘടനയിൽ കലാപം
September 14, 2019 2:44 pm
കൊച്ചി:കേരളത്തിലെ കോൺഗ്രസിന്റെ നാശം പൂർണ്ണതയിലെത്തിക്കാൻ കെപിസിസി പുനഃസംഘടനയിൽ കലാപം തുടരുന്നു .പുതിയ കമ്മറ്റിയിൽ വര്‍ക്കിങ് പ്രസിഡന്റിന് പകരം വൈസ് പ്രസിഡന്റുമാര്‍,,,





