കോഴിക്കോട് ഹോളി റെഡീമീർ പള്ളിയിൽ തീപിടുത്തം
October 6, 2017 9:34 am
വെള്ളിമാടുകുന്ന് ഹോളി റെഡീമർ പള്ളിയിൽ തീപിടുത്തം. പള്ളിയുടെ മുഖ്യകവാടവും ഗ്രോട്ടും കത്തി നശിച്ചു. രാത്രി ഒന്പതരയോടെയാണ് സംഭവം. പള്ളിയുടെ പ്രർത്ഥനഹാളിന്റെ,,,


