പുതുവര്‍ഷപ്പുലയില്‍ കോഴിക്കോട് ചുംബിച്ചുണരും,രണ്ടാം ചുംബന സമരത്തിന് വേദിയൊരുങ്ങുന്നു.ഇത്തവണ സംഘാടകര്‍ ഞാറ്റുവേല
കോഴിക്കോട്:ജനുവരി ഒന്നിന് കോഴിക്കോട് വീണ്ടും ചുംബനസമരം നടക്കുമ്പോള്‍ വ്യാപക അക്രമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്.ഫാസിസത്തിനും വളര്‍ന്ന് വരുന്ന അസഹിഷ്ണുതക്കും എതിരായി ചുംബന,,,






