അഴിമതിയുടെ കൂത്തരങ്ങായി ചെമ്പേരി കെ എസ് ഇ ബി !…ഉദ്യോഗസ്ഥരുടെ കഴുത്തറപ്പൻ തട്ടിപ്പ് പുറത്തേക്ക് …മന്ത്രിക്ക് പരാതി.കരാർ വർക്കുകളിൽ കമ്മീഷൻ തട്ടിപ്പും…
December 16, 2019 4:23 pm
കണ്ണൂർ :ചെമ്പേരിയി ഇലക്ട്രിസിറ്റി ബോർഡ് അഴിമതിയുടെ കുത്തരങ്ങായി മാറി .കിമ്പളം വാങ്ങി ഉദ്യോഗസ്ഥരുടെ തോന്ന്യാസമാണ് നടക്കുന്നത് .ഉപഭാക്താക്കൾ അറിയാതെ ബില്ലുകളിൽ,,,
ജീവനക്കാരുടെ സാലറി ചലഞ്ച് മുക്കി കെഎസ്ഇബി!!പ്രളയ സമാഹരണത്തിൽ നിന്ന് കെഎസ്ഇബി മുക്കിയത് 126 കോടി.
August 19, 2019 1:48 pm
തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ സമാഹകരണത്തിന്റെ ഭാഗമായി കെഎസ്ഇബി ജീവനക്കാരുടെ സാലറി ചലഞ്ച് മുക്കി കെഎസ്ഇബി. പ്രളയ ദുരിതാശ്വാസത്തിനായി ജീവനക്കാരിൽനിന്ന്,,,
വമ്പന്‍മാര്‍ നല്‍കേണ്ടത് കോടികള്‍..!! കെഎസ്ഇബി സാധാരണക്കാരെനെ ഊറ്റാന്‍ ശ്രമിക്കുന്നു
July 15, 2019 5:16 pm
കൊച്ചി: വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ച കെഎസ്ഇബിയുടെ നടപടിക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്. കെഎസ്ഇബിയ്ക്കുണ്ടായ നഷ്ടത്തിന്റെ കാരണങ്ങള്‍ നിരത്തുകയാണ്,,,
ഡാമുകള്‍ നിറഞ്ഞിട്ടും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
September 7, 2018 11:48 am
തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഡാമുകള്‍ നിറഞ്ഞ് കിടക്കുമ്പോഴും സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണം. പ്രളയം മൂലം വൈദ്യുതി ഉല്‍പാദനത്തിലുണ്ടായ കുറവിന്,,,
പ്രളയബാധിതമേഖലകളില്‍ ഉടന്‍ വൈദ്യുതി എത്തും; ‘മിഷന്‍ റീ കണക്ടു’മായി കെഎസ്ഇബി
August 21, 2018 3:01 pm
തിരുവനന്തപുരം: പ്രളയബാധിതമേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാനൊരുങ്ങി കെഎസ്ഇബി. ഇതിനായി മിഷന്‍ റീ കണക്ട് എന്നപേരില്‍ പ്രത്യേക ദൗത്യസംഘത്തിന് കെഎസ്ഇബി രൂപം,,,
ഈ മാസം വൈദ്യുതി ചാര്‍ജ് വര്‍ധിക്കും; സര്‍ ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
August 15, 2018 8:46 am
തിരുവനന്തപുരം: ഈ മാസം വരുന്ന ബില്ലുകളില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിക്കും. യൂണിറ്റിന് 15 പൈസ നിരക്കില്‍ സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തും.,,,
മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്താന്‍ കെഎസ്ഇബി
April 19, 2018 3:18 pm
സേവനങ്ങള്‍ക്കുള്ള ജിഎസ്ടിക്കു പിന്നാലെ മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്താനുള്ള നീക്കവുമായി കെഎസ്ഇബി രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഓരോ ഗാര്‍ഹിക കണക്ഷന്‍ മീറ്ററുകള്‍ക്കും,,,