മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് അനുകൂലം…!!? മുരളി തിരുവനന്തപുരത്ത് ഇല്ലാത്തതില്‍ ബിജെപിയ്ക്ക് ഡബിള്‍ നേട്ടം
March 19, 2019 6:55 pm
വടകരയില്‍ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. വടകരയില്‍ ശക്തികുറഞ്ഞ സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിച്ചിരുന്ന സിപിഎം നേതൃത്വം മുരളീധരന്റെ വരവോടെ ഞെട്ടിയിരിക്കുകയാണ്.,,,
അനുഗ്രഹം തേടി കുമ്മനം ശബരിമലയിലേക്ക്
March 14, 2019 3:09 pm
മുന്‍ മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍ ശബരിമല സന്ദര്‍ശനത്തിന് പുറപ്പെട്ടു. പുലര്‍ച്ചെ ആറിന് തിരുവനന്തപുരം തൈക്കാട് ശാസ്താ,,,
കുമ്മനം എത്തുന്നത് കേന്ദ്രമന്ത്രിയാകാന്‍!! പ്രചരണം ആര്‍എസ്എസ് ഏറ്റെടുത്തു
March 12, 2019 8:44 am
ബി.ജെ.പി. അധികാരത്തിലെത്തുകയും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുകയും ചെയ്താല്‍ കേരളത്തിനൊരു ക്യാബിനറ്റ് മന്ത്രിയെ ലഭിക്കുമെന്നു ബി.ജെ.പിയുടെ വാഗ്ദാനം. ഭരണത്തുടര്‍ച്ചയുണ്ടാവുകയും കുമ്മനം,,,
എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്ന് എം ടി രമേശ്
March 9, 2019 11:54 am
എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ അവശ്യമുണ്ട്,,,,
കുമ്മനം മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു; തിരുവനന്തപുരത്ത് മത്സരിക്കും
March 8, 2019 12:53 pm
കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കും. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന്,,,
കുമ്മനത്തിന് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ല; തിരുവനന്തപുരത്ത് മത്സരിപ്പിക്കണം; ഒ. രാജഗോപാല്‍
March 5, 2019 8:50 am
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന് ഗവര്‍ണര്‍,,,
മോഹന്‍ലാലിനെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി: ഇല്ലെന്ന് പറഞ്ഞിട്ടും പിടി വിടുന്നില്ല, നിര്‍ത്താന്‍ വേറെ ആളില്ല
January 25, 2019 12:45 pm
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. മത്സരിക്കാനില്ല, രാഷ്ട്രീയത്തിലേക്കില്ല എന്നൊക്കെ,,,
പിള്ള അത്ര പോര; കുമ്മനത്തെ ഇറക്കാന്‍ ആര്‍എസ്എസ്
December 3, 2018 1:13 pm
തിരുവനന്തപുരം: ശബരിമല വിഷയം കേരളത്തില്‍ കത്തിച്ച് നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നു ബിജെപി തീരുമാനം. എന്നാല്‍ നിലവിലെ അവസ്ഥയില്‍ നേതൃത്വം,,,
കുമ്മനം ചേട്ടാ..മിസോറാമില്‍ നിന്ന് തിരിച്ചുവാ; ശബരിമലയ്ക്ക് വേണ്ടി പോരാടാന്‍ കുമ്മനത്തോട് വരാന്‍ രാഹുല്‍ ഈശ്വര്‍
October 3, 2018 12:33 pm
തിരുവനന്തപുരം: എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പോരാടാന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ക്ഷണിച്ച്,,,
മഴപെയ്താല്‍ ജനങ്ങള്‍ ദുരിതത്തില്‍; കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കുമ്മനം
July 25, 2018 3:30 pm
കണ്ണൂര്‍: കുറച്ച് ദിവസങ്ങള്‍ അടുപ്പിച്ച് മഴപെയ്താല്‍ ദുരിതത്തിലാകുന്ന സ്ഥിതിയാണ് കേരളം നേരിടുന്നതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. വലിയ വികസന,,,
കത്വ പെണ്‍കുട്ടിയുടെ കൊലപാതകം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കുമ്മനം
April 13, 2018 8:56 pm
തിരുവനന്തപുരം: കശ്മീരിലെ കത്വയില്‍ പിഞ്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം,,,
ബിഡിജെഎസിനെ കയ്യിലെടുക്കാന്‍ പുതിയ നീക്കം; തുഷാറിന് രാജ്യസഭാ സീറ്റ്; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നീക്കം
February 26, 2018 7:19 pm
തിരുവനന്തപുരം: ബിജെപി ബന്ധം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് നില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ ശ്രമം. ഇതിന്‍രെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭയിലെത്തിക്കാന്‍ ധാരണയായതായി,,,
Page 2 of 3Previous
1
2
3
Next