ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കാനാവുന്നില്ല.മാണിക്ക് പുറകെ ലീഗും പോകും ?യു.ഡി.എഫ് തകര്‍ച്ച പൂര്‍ണ്ണമാകുന്നു ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി-മാണി സംഖ്യം തകര്‍ന്നതെങ്ങനെ?
തിരുവനന്തപുരം:കോണ്‍ഗ്രസ് അധികാരസ്ഥാനത്ത് നിന്നും യു.ഡി.എഫ് .മുന്നണിയുടെ നേതൃത്വത്തില്‍ നിന്നും രമേശ് ചെന്നിത്തലയെ പുകച്ചു ചാടിക്കാനുള്ള നീക്കം മുന്നണിയിലും പാര്‍ട്ടിയിലും നടക്കുന്നുണ്ടോ,,,





