വ്യാജ പേരുകളിൽ നക്കാപ്പിച്ച കാശ് വാങ്ങി,മറുനാടൻ മലയാളിക്ക് വ്യാജവാർത്ത എഴുതിക്കൊടുക്കുന്നവർ കെയുഡബ്ല്യുജെ-യിൽ ഉണ്ടെന്ന് പിവി അൻവർ .KUWJയുടെ മറുനാടൻ പിന്തുണക്കെതിരെ പിവി അൻവർ എംഎൽഎ. മറുനാടനെതിരായ കേസിൽ മാധ്യമപ്രവർത്തകരുടെ വീട്ടിൽ നടത്തുന്ന റെയ്ഡ് കേട്ടുകേൾവിയില്ലാത്ത നടപടി: കെയുഡബ്ല്യുജെ
കൊച്ചി: മറുനാടൻ മലയാളിക്ക് പിന്തുണയുമായി വന്ന കേരള പത്രപ്രവർത്തക യൂണിയൻ നേതൃത്വത്തിനെതിരെ പി വി അൻവർ എംഎൽഎ .മറുനാടനെതിരായ കേസിൽ,,,







