പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്കിയ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍.പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഷോണ്‍ ജോര്‍ജ്
February 13, 2024 2:28 pm
കൊച്ചി:പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്കിയ ഉദ്യോഗസ്ഥന് ആര് മോഹനന് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ,,,
38-ാം തവണയും ലാവ്ലിന് കേസ് പരിഗണിക്കുന്നത് മാറ്റി. ഇനി മെയ് ഒന്നിന് പരിഗണിക്കും
February 6, 2024 1:19 pm
ഡല്‍ഹി: ലാവ്ലിന് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഇത് 38ാം തവണയാണ് കേസ് പരിഗണിക്കുന്നതിനായി മാറ്റുന്നത്. കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്ന്,,,
ലാവലിന്‍ കേസ്:പിണറായിക്ക് കുടുക്ക്!!മുഖ്യമന്ത്രി സ്ഥാനം തെറിക്കും?ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് ; കേസ് മാറ്റരുതെന്ന് സുപ്രീംകോടതി നിർദേശം
August 25, 2022 4:12 pm
ന്യൂഡല്‍ഹി:പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ എന്ന് കാത്തിരിക്കുന്ന വിധി വരുന്നു എസ്എന്‍സി ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13-ന് സുപ്രീം,,,
തലയ്ക്ക് മുകളിൽ ലാവ്ലിൻ കേസ്: ഇക്കുറി പിണറായിക്ക് പണിയാകും: ലാവ്ലിൻ കേസിൽ വിധി എതിരായാൽ പിണറായി മാറി നിൽക്കും: അടുത്ത മുഖ്യമന്ത്രിയാകാൻ ഈ പേരുകൾ പരിഗണിച്ച് സി.പി.എം
April 9, 2021 8:23 am
തിരുവനന്തപുരം : 28 തവണ മാറ്റി വച്ച ലാവ്ലിൻ കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിധി എതിരായാൽ ഇടത് മുന്നണിയ്ക്ക് ഭരണം,,,
ലാവലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ!പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിൽ.
October 8, 2020 12:14 pm
ന്യുഡൽഹി:ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് അടിയന്തര പ്രാധാന്യം ഉള്ളതെന്ന് സിബിഐ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.,,,
പിണറായി വിജയൻ്റെ രാഷ്ട്രീയ ഒടുക്കം ഉടൻ ?ചിദംബരത്തിന് ശേഷം പിണറായിക്ക് പുറകെ സിബിഐ
October 1, 2019 2:20 pm
ലാവലിൻ പിണറായി വിജയൻ്റെ രാഷ്ട്രീയ ഒടുക്കമോ !? തീരുമാനം സുപ്രീം കോടതിയിൽ.,,,
പിണറായിക്ക് ഉറക്കം ഇല്ല.കടുത്ത സമ്മര്‍ദ്ദം.
September 30, 2019 11:56 pm
പിണറായിക്ക് ഉറക്കം ഇല്ല. കടുത്ത സമ്മര്‍ദ്ദം. പിണറായി ടീം ജാഗ്രതയില്‍. കോടതി കനിയണം.,,,
ലാവലിന്‍ കേസ് ജൂലൈയിലേക്ക് മാറ്റി..വേനല്‍ അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി
April 1, 2019 2:14 pm
ന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റി. വേനല്‍ അവധിക്ക് ശേഷം ജൂലൈയിലാകും കേസ് പരിഗണിക്കുക. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍,,,
ലാവ്ലിൻ- പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടി; സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
April 1, 2019 11:42 am
ന്യുഡൽഹി :വീണ്ടും ലാവലിൻ ശ്രദ്ധാകേന്ദ്രമാകുന്നു !മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സി ബി ഐയും മറ്റു കക്ഷികളും,,,
ലാവ്ലിൻ: പിണറായിക്ക് വീണ്ടും ലാവലിൻ … കുരുക്കുമുറുക്കാൻ സിബിഐ സുപ്രീം കോടതിയിലേയ്ക്ക്.നാലാം പ്രതി പിണറായിക്കു പാരയാവും
October 15, 2017 2:02 am
ന്യൂഡൽഹി: ലാവ്ലിൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ നാലാം പ്രതിയുടെ കൂട്ട്പിടിച്ച് സുപ്രീം കോടതിയിൽ അപ്പീൽനൽകാനൊരുങ്ങി,,,
പിണറായി കുറ്റവിമുക്തന്‍….
August 23, 2017 2:41 pm
കൊച്ചി: പിണറായി കുറ്റവിമുക്തന്‍. എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിയുടെ ഉത്തരവ്,,,
ലാവലിൻ കേസിൽ നിര്‍ണായക വിധി ഇന്ന്
August 23, 2017 1:05 pm
കൊച്ചി: ലാവലിൻ കേസിൽ സുപ്രധാനമായ വിധി ഇന്ന്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ ഹർജിയിലാണ് വിധി . ഹൈക്കോടതിയുടെ വിധി,,,