ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ ബലമായി തട്ടി കൊണ്ടുപോയി. ബലപ്രയോഗത്തിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അടക്കം പുറത്ത്. ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിച്ചു സുമയ്യ. നേരത്തെ മൊഴി മാറ്റിയത് ഭീഷണി മൂലമെന്നും ആരോപണം.
മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ ബലമായി തട്ടി കൊണ്ടുപോയി.ലെസ്‌ബിയൻ പങ്കാളിയെ കുടുംബം തടഞ്ഞുവച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ്,,,





