മരിച്ചവരെ ജീവിപ്പിക്കാമെന്ന് ശാസ്ത്രജ്ഞര്‍; ക്രയോണിക്സ് എന്ന സാങ്കേതിക വിദ്യയിലൂടെ ജീവന്‍ നല്‍കാന്‍ കഴിയുമെന്ന് വാദം
January 18, 2018 6:19 pm
മരണ ശേഷവും ഒരാളെ തന്റെ പൂര്‍വ്വ പ്രത്യേകതകളോടെ ജീവിപ്പിക്കാമെന്ന് വാഗ്ദാനവുമായി ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. മരണം എന്നത് ജീവിതത്തിന്റെ അവസാനമായി കാണേണ്ടതില്ല,,,





