Connect with us

discussion

മരണ ശേഷവും ജീവിതം തുടരുമെന്നത് സത്യം..ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

Published

on

മരണ ശേഷവും ജീവിതം തുടരുമെന്നത് സത്യം..ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ രംഗത്ത് !..മരണശേഷം അടിസ്ഥാനമില്ലാത്ത ഒരു വിശ്വാസമായിട്ടാണ് ചില ശാസ്ത്രജ്ഞരെങ്കിലും കണ്ടിരുന്നത്. എന്നാല്‍ ഇത് യാഥാര്‍ഥ്യം തന്നെയാണെന്നാണ് യൂനിവേഴ്സിറ്റി ഓഫ് സൗത്താപ്റ്റണിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
2,000ത്തിലധികം പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്. ഹൃദയം ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് നിലച്ച് 30 സെക്കന്‍റുകള്‍ക്കുള്ളില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലക്കുമെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ മരണത്തിന് ശേഷം 3 മിനിറ്റുകള്‍ വരെ ബോധം നിലനില്‍ക്കുമെന്നാണ് സൗത്താപ്റ്റണ്‍ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍ .

പലരും കരുതുന്നതുപോലെ മരണം ഒരു പ്രത്യേക നിമിഷത്തില്‍ നടക്കുന്ന കാര്യമല്ലെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ സാം പെര്‍നിയ പറയുന്നത്. തിരികെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പറ്റുന്ന സാഹചര്യം മരണത്തിനുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഗുരുതരമായ രോഗം, അപകടങ്ങള്‍ തുടങ്ങിയവ കാരണം തലച്ചോര്‍,ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലക്കുന്ന അവസ്ഥയാണ് മരണമെന്നും ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിച്ചാല്‍ അതിനെ ഹൃദയാഘാതം എന്നും പരാജയപ്പെട്ടാല്‍ മരണം എന്നും വിശേഷിപ്പിക്കപ്പെടുമെന്നാണ് ഡോ പെര്‍നിയ പറയുന്നത്.life-after-death

ഓസ്ട്രിയ, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില് നിന്നും ഹൃദയാഘാതത്തെ അതിജീവിച്ച 2060ലധിക പേരെയാണ് പഠനത്തിന്‍റെ ഭാഗമായി ശാസ്ത്രജ്ഞര്‍ വിസ്തരിച്ചത്. ഇതില്‍ 40 ശതമാനം പേരും വൈദ്യശാസ്ത്രം മരിച്ചുവെന്ന് വിധിയെഴുതിയതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നവരാണ്. ഡോക്റ്റര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയതിനു ശേഷവും പ്രത്യേക തരത്തിലുള്ള ബോധാവസ്ഥ തങ്ങള്‍ അനുഭവിച്ചുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇവരില്‍ മരണം നടന്ന ഉടനെ തന്നെ ബോധവ്യാപാരങ്ങള്‍ നടന്നിരുന്നുവെന്നു ജീവിതത്തിലേക്ക് തിരികെയെത്തിയതിനു ശേഷം തലച്ചോറിന് പറ്റിയ ക്ഷതത്താലോ, മരുന്നുകളുടെ പാര്‍ശ്വഫലത്താലോ ഇവ ഓര്‍മിച്ചെടുക്കാന്‍ പറ്റാത്തതു മാത്രമാണെന്നു സാരം. ഹൃദയം നിലക്കുന്നതിന്‍റെ തൊട്ടുമുമ്പോ അല്ലെങ്കില്‍ പുനപ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷമോയുള്ള. മിഥ്യഭ്രമങ്ങളായാണ് ‘മരണാനുഭവങ്ങളെ’ ശാസ്ത്രലോകം ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തന നിലച്ചതിനു ശേഷമുള്ള യഥാര്‍ഥാനുഭവമാണ് ഇതെന്നുള്ള കണ്ടെത്തല്‍ ശാസ്ത്രലോകത്തെ നാഴികക്കല്ലായാണ് എണ്ണപ്പെടുന്നത്.

Crime4 hours ago

കോടതിയില്‍ ഹാജരായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിമിനെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു; ഒപ്പമുണ്ടായിരുന്ന സ്ത്രീയും കസ്റ്റഡിയില്‍. തൃശ്ശൂര്‍ സ്വദേശിയെ കോടതിയില്‍ നിന്നും പൊലീസ് പിടികൂടി

National9 hours ago

അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു: കോണ്‍ഗ്രസ്

National9 hours ago

കശ്മീര്‍ സന്ദര്‍ശനം; രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ തടഞ്ഞു

National9 hours ago

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി വി സിന്ധു മൂന്നാം ഫൈനലില്‍

Kerala10 hours ago

അവിടെ പോയിരിക്ക് !!!മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി വിജയൻ

Featured10 hours ago

കെവിന്‍ വധക്കേസ്; വിധിപറയുന്നത് മാറ്റി

Kerala10 hours ago

സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതികൊടുക്കുമെന്ന് ഭീഷണി ! പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എഫ്സിസി മുന്നറിയിപ്പ്..

Kerala11 hours ago

ഭൂമി കുംഭകോണം; കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി വിധി.. സഭ ആസ്ഥാനത്ത്‌ കുടിൽ കെട്ടി സമരം ചെയ്യുന്നത് വിശ്വാസികൾ മാറ്റി !!

National11 hours ago

പാർട്ടിയുടെ അഭിഭാഷക ബുദ്ധിയും പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ വജ്രായുധവും ആയിരുന്നു ജയ്റ്റ്ലി

mainnews12 hours ago

നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍ എംപി

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Article1 day ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

Trending

Copyright © 2019 Dailyindianherald