കോഴിക്കോട് വിജയം സുനിശ്ചിതമാക്കി എല്‍ ഡി എഫ് മുന്നേറ്റം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
November 2, 2015 2:54 am
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും മുന്നിട്ടു നിന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലയില്‍ ചരിത്ര വിജയം ഉറപ്പിച്ചു. കേരളത്തിലെ,,,
എം.എല്‍.എമാര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ മന്ത്രിസഭ വീഴുമെന്നു പറഞ്ഞിട്ടെന്തായി?
October 31, 2015 4:35 am
തിരുവനന്തപുരം: മൂത്രമൊഴിക്കാന്‍ എം.എല്‍.എമാര്‍ പോയാല്‍ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്‌ടമാകുമെന്നു പറഞ്ഞു നടന്നിട്ട് എന്തായി? യു.ഡി.എഫ്. എം.എല്‍.എമാരാരും പിന്നെ മൂത്രമൊഴിച്ചില്ലേ എന്നും,,,
അനന്തപുരിക്ക് ഞങ്ങളുടെ ഉറപ്പുകള്‍’ബിജെപി പ്രകടനപത്രിക പുറത്തിറക്കി
October 30, 2015 1:19 pm
തിരുവനന്തപുരം: അനന്തപുരിക്ക് ഞങ്ങളുടെ ഉറപ്പുകള്‍ എന്ന പേരില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ നഗരത്തിന്റെ പോരായ്മകള്‍ ചൂണ്ടികാണിച്ച്,,,
തെരഞ്ഞെടുപ്പ്:വിശ്വാസികള്‍ക്ക് പ്രത്യേക നിര്‍ദേശമില്ലെന്ന് ആര്‍ച്ച് ബിഷപ് ജോര്‍ജ് ആലഞ്ചേരി
October 28, 2015 4:05 am
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്ക് സഭ പ്രത്യേക നിര്‍ദ്ദേശം നല്‍കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സങ്കീര്‍ണമായ രാഷ്‌ട്രീയ,,,
സഖാവ് രഞ്ജി പണിക്കര്‍ പറയുന്നു ‘കാരായി രാജന്‍ സുഹൃത്തും സഖാവും’വോട്ട് കൊടുക്കണം
October 26, 2015 8:48 am
കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേയ്ക്ക് ജനവിധി തേടുകയും ചെയ്യുന്ന സിപിഎം നേതാവ് കാരായി രാജന് വേണ്ടി,,,
ഇ.എം. എസിന്റേയും എ.കെ.ജിയുടേയും വോട്ടഭ്യര്‍ഥന: കാലം സൂക്ഷിച്ച വി.ഐ.പി വോട്ടഭ്യര്‍ഥന നോട്ടിസ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
October 24, 2015 3:04 pm
കാസര്‍കോട്: ലോക്‌സഭയിലെ ആദ്യ മലയാളി പ്രതിപക്ഷ നേതാവിന്റെയും സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയുടെയും വോട്ടഭ്യര്‍ഥനയുടെ നോട്ടീസ് തിരഞ്ഞെടുപ്പ് സ്മരണയുണര്‍ത്തുന്നു.1957ല്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി,,,
കാരായിമാര്‍ വാട്സ്ആപ് വഴി വോട്ട്പിടിത്തം തുടങ്ങി..വാട്ട്‌സ് ആപ്പും ഫേസ്ബുക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
October 24, 2015 1:24 pm
കൊച്ചി:ഫസല്‍ വധക്കേസില്‍ പ്രതിയായതിനാല്‍ കാരായി രാജന് കണ്ണൂരിലേയ്ക്ക് പോകാന്‍ അനുമതിയില്ല. അതിനാല്‍ നാല്‍ വോട്ടുപിടിത്തം വാട്ട്‌സ് ആപ്പിലൂടെ. ഫസല്‍ കേസ്,,,
ഇരിക്കൂറില്‍ പൊരിഞ്ഞ പോരാട്ടം ;മാമച്ചനാണ് താരം
October 23, 2015 3:31 am
കണ്ണൂര്‍ :ഇരിക്കൂറില്‍ പോരാട്ടം കനക്കുന്നു .ലീഗും കോണ്ഗ്രസും സൗഹൃതമല്‍സരം പോലെ വീറും വാശിയോടും കൂടി മല്‍സരിക്കുമ്പോള്‍ താരം മാമച്ചന്‍ തന്നെ,,,
ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കേന്ദ്രസേനയെ ലഭിക്കില്ലെന്ന് ഡിജിപി ;ഉണ്ടെങ്കില്‍ അത് കണ്ണൂരിലേക്കെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പ്
October 20, 2015 5:20 am
തിരുവനന്തപുരം : ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കേന്ദ്രസേനയെ ലഭിക്കില്ലെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് അയല്‍ സംസ്‌ഥാനങ്ങളിലെ,,,
സിപിഎം കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തു
October 20, 2015 5:03 am
കണ്ണൂര്‍ : കൂത്തുപറമ്പ് ടൗണിനടുത്ത പഴയനിരത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടികൂടി. പറുക്കളം-പഴയനിരത്ത് റോഡരികിലെ,,,
വിമതര്‍ക്കും ഇടതുബന്ധക്കാര്‍ക്കും എതിരെ കോണ്‍ഗ്രസ്സില്‍ നടപടി.കാസര്‍കോട് 6 വിമതസ്ഥാനാര്‍ഥികളെ പുറത്താക്കി
October 20, 2015 4:51 am
തിരുവനന്തപുരം: വിമതര്‍ക്കെതിരെ കോണ്‍ഗ്രസ്സില്‍ കൂടുതല്‍ നടപടി. കഴിഞ്ഞദിവസം കണ്ണൂരില്‍ വിമതര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ തിങ്കളാഴ്ച മലപ്പുറം, ആലപ്പുഴ ജില്ലകളിലും റിബലുകള്‍ക്കെതിരെ,,,
വ്യത്യസ്ഥനാം ഗിരീഷിനെ തിരിച്ചറിയുമോ ?പുതുമയുടെ രാഷ്ട്രീയം പേറി വേറിട്ട വോട്ടുപിടുത്തം!ഒരു ‘കൈ ‘താങ്ങിനായി
October 19, 2015 5:18 pm
നിലമ്പൂര്‍: കേരളത്തില്‍ തിരഞ്ഞെടുപ്പു കഥകളില്‍ ഒരു പാട് വ്യത്യസ്ഥതകള്‍ കണ്ടിട്ടുണ്ടാവാം .ഈ തിരെഞ്ഞെടുപ്പില്‍ ജൈ ഹിന്ദ് ടി.വി.ക്ക് വരെ വോട്ടു,,,
Page 5 of 8Previous
1
…
3
4
5
6
7
8
Next