ഡാൻസുകാരി അമേരിക്കൻ പ്രവാസിയെ പറ്റിച്ചു,ആദ്യ ഭർത്താവ്‌ നിലനില്ക്കെ പ്രവാസിയെ വിവാഹം കഴിച്ച് കോടികളുടെ സ്വത്തുക്കൾ തട്ടിയെടുത്തു !
November 21, 2018 11:37 pm

ഇടുക്കി സ്വദേശിനിയായ യുവതി വിവാഹ തട്ടിപ്പിലൂടെ അമേരിക്കൻ വ്യവസായിയുടെ കോടികൾ തട്ടിയെടുത്തു .ഇടുക്കിക്കാരിയായ നൃത്താദ്ധ്യാപികയാണ്  അമേരിക്കയില്‍ പോയി  ഹൈക്ലാസ് തട്ടിപ്പ്,,,

Top