മായാവതിയുടെ പിറന്നാള്‍ ആഘോഷം; പാര്‍ട്ടി പ്രവര്‍ത്തകര്‍ കേക്കിന് അടിപിടി കൂടി
January 17, 2019 8:53 am
പിറന്നാള്‍ വലിയ തോതില്‍ ആഘോഷിക്കേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു മായാവതി. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ നേതാവിന്റെ 63ാം പിറന്നാള്‍ കെങ്കേമമായി,,,





