ചൈനയുടെയും പാകിസ്ഥാന്‍റെയും മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍; ഇന്ത്യ തെക്കേഏഷ്യയിലെ പുലിയാകും
November 16, 2021 6:18 am
ന്യുഡൽഹി: ചൈനയും പാക്കിസ്ഥാനും വിറക്കുന്നു .ചൈനയുടെയും പാകിസ്ഥാന്‍റെയും മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍ സജ്ജമായി,,,
യുവതിയുടെ പേരിൽ പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ മിലിറ്ററി നഴ്‌സ് പിടിയില്‍; തട്ടിപ്പ് നടത്തിയത് വിദഗ്ധമായി
July 29, 2019 1:03 pm
മാട്രിമോണി സൈറ്റില്‍ വ്യാജപ്രൊഫൈലുണ്ടാക്കി പരിചയപ്പെട്ട യുവാവില്‍ നിന്ന് മിലിറ്ററി ക്യാംപിലെ സ്റ്റാഫ് നഴ്‌സ് തട്ടിയത് 15 ലക്ഷം രൂപ. തിരുവനന്തപുരം,,,
രക്ഷാ പ്രവര്‍ത്തനം: പട്ടാളത്തെ ഏല്‍പ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള
August 18, 2018 5:03 pm
കൊച്ചി: പ്രളയത്തെത്തുടര്‍ന്നുള്ള ദുരിതാശ്വാസപ്രവര്‍ത്തനം പട്ടാളത്തെ ഏല്‍പിക്കണമെന്ന ആവശ്യം വ്യപകമായി വിവിധ കോണുകളില്‍ നിന്നും ഉയരുകയാണ്. ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പരിശീലനം,,,
കാണുന്ന സ്ത്രീകളെയെല്ലാം ബലാത്സംഗം ചെയ്യും; പന്ത്രണ്ട്കാരനെക്കൊണ്ട് മുത്തശ്ശിയെ ബലാത്സംഗം ചെയ്യിച്ചു; ഞെട്ടിക്കുന്ന ഭീകരത തെക്കന്‍ സുഡാനില്‍
February 25, 2018 2:54 pm
തെക്കന്‍ സുഡാനില്‍ നടക്കുന്ന ക്രൂരമായ പട്ടാള ഇടപെടുകളെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്. അഞ്ച് വര്‍ഷമായി സിവില്‍ യുദ്ധത്തിലാണ് തെക്കന്‍ സുഡാന്‍.,,,
ദോക് ലാ തര്‍ക്ക മേഖലയില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; ഹെലിപാഡുകളും ആയുധപ്പുരകളും നിര്‍മ്മിച്ചു
January 18, 2018 8:22 am
ന്യൂഡല്‍ഹി: ദോക് ലാ തര്‍ക്കമേഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഭൂട്ടാനുമായുള്ള തര്‍ക്ക മേഖലയിലാണു ചൈന,,,
പട്ടാള അട്ടിമറിശ്രമം; തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
July 21, 2016 11:12 am
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഭരണം പിടിച്ചെടുക്കാന്‍ പട്ടാളക്കാര്‍ നടത്തിയ അട്ടിമറിശ്രമത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അട്ടിമറിക്കാരെ പാഠം,,,
തീവ്രവാദികളെ നേരിടാന്‍ സൈനികരെ ഉപയോഗിക്കാതെ എന്‍.എസ്.ജി കമാന്‍ഡോകളെ ഇറക്കിയത് വിഡ്ഡിത്തം;ഏഴു പേരെ ബലികൊടുത്തതില്‍ സൈനിക നേതൃത്വത്തിന് കടുത്ത അമര്‍ഷം
January 7, 2016 9:25 pm
ന്യൂഡല്‍ഹി: സുരക്ഷാ ഏജന്‍സികളുടെയും സൈനിക നേതൃത്വത്തിന്റെയും വാക്കുകള്‍ മുഖവിലക്കെടുക്കാതെ തീവ്രവാദികളെ നേരിടാന്‍ സജ്ജരായ സൈനികരെ ഒഴിവാക്കി എന്‍.എസ്.ജി കമാന്‍ഡോകളെ ഇറക്കിയത്,,,
വിങ്ങലിലും തളരാതെ അഭിമാനത്തോടെ എലമ്പുലാശ്ശേരി ഗ്രാമം
January 4, 2016 5:00 am
മണ്ണാര്‍ക്കാട്: പഞ്ചാബിലെ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍കുമാറിന്‍െറ വിയോഗത്തില്‍ വിതുമ്പുമ്പോഴും പ്രിയപുത്രനെയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് എലമ്പുലാശ്ശേരി. വീരമൃത്യുവറിഞ്ഞ് നിരവധി,,,
പത്താന്‍കോട്ട് മലയാളി ഉദ്യോഗസ്‌ഥന്‍ വീരമൃത്യു വരിച്ചു.മരണം ഭീകരന്റെ ശരീരത്തിലെ ഗ്രനേഡ് മാറ്റുന്നതിനിടെയില്‍ പാലക്കാട് സ്വദേശി ലഫ്‌റ്റനന്റ് കേണല്‍ നിരഞ്‌ജന്‍ കുമാര്‍
January 3, 2016 3:19 pm
അമൃത്സര്‍: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഗ്രനേഡ് പൊട്ടി മരിച്ചത് മലയാളി ഉദ്യോഗസ്‌ഥനെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. പാലക്കാട് സ്വദേശി ലഫ്‌റ്റനന്റ്,,,
തീവ്രവാദം ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന് ഇടയാക്കും !മുന്നറിയിപ്പുമായി അമേരിക്ക
January 3, 2016 2:54 pm
വാഷിങ്ടണ്‍: പഞ്ചാബില്‍ വ്യോമസേന താവളത്തിന് നേരെ തീവ്രവാദികള്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനുമിടയില്‍ യുദ്ധമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ,,,
പത്താന്‍കോട് ഭീകരാക്രമണം:ആസൂത്രണം നടന്നത് റാവല്‍പിണ്ടിയിലെന്ന് റിപ്പോര്‍ട്ട്.പത്ത് സൈനികര്‍ കൊല്ലപ്പെട്ടു
January 3, 2016 2:39 pm
ന്യുഡല്‍ഹി :പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി. പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ പുലര്‍ച്ച,,,