എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി ശക്തമായ പ്രതിഷേധം
April 25, 2017 9:38 am
തിരുവനന്തപുരം: മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തിളത്തിലിറങ്ങി. മണി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നാണു,,,
മണി പറഞ്ഞത്…അതേ രൂപത്തില്‍…..
April 24, 2017 3:58 am
ഇന്നലെ ഇടുക്കിയിലെ ഇരുപതേക്കറില്‍ മന്ത്രി എം.എം. മണി നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം, അതേ രൂപത്തില്‍. ….അവിടെ ഇവന്റെ കൂടെ,,,,
എല്ലാവരും കൈവിടുന്നു …നേതൃത്വം കൈവിട്ടു; മന്ത്രി മണി ഒറ്റപ്പെടുന്നു.മണിക്കെതിരെ നടപടിക്കു സാധ്യതയേറി.
April 24, 2017 3:54 am
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിയെ തള്ളിപ്പറഞ്ഞു. സിപിഎം മന്ത്രിമാരും സിപിഐ അടക്കമുള്ള,,,
ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച് മന്ത്രി എംഎം മണി; യുഡിഎഫിന്റേയും ബിജെപിയുടേയും കയ്യിലാണ് മഹിജ മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ കതകടച്ചാല്‍ അത് അപമാനമാകും
April 7, 2017 5:23 pm
മലപ്പുറം: ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊതുവേദിയില്‍ പരിഹസിച്ച് മന്ത്രി എംഎം മണി. യുഡിഎഫിന്റേയും ബിജെപിയുടേയും കയ്യിലാണ്,,,
മോദി ഭാര്യ ഉപേക്ഷിക്കാന്‍ കാരണം മോദിക്ക് ജീവശാസ്ത്ര പ്രശ്‌നമുള്ളതിനാല്‍.പ്രധാനമന്ത്രിയെ അപമാനിച്ച് എം.എം. മണി,
April 6, 2017 7:51 pm
കൊച്ചി :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എംഎം മണി. മോദിയ്ക്ക് ജീവശാസ്ത്രപരമായ കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് ഭാര്യയെ,,,
മഹിജ ബി.ജെ.പിയുടെ കയ്യിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയയനോട് കാണാന്‍ വരണ്ടാന്നും പറഞ്ഞെന്നും മന്ത്രി എം.എം മണി
April 6, 2017 12:47 pm
മലപ്പുറം:ജിഷ്ണുവിെന്‍റ അമ്മ മഹിജക്കെതിരായ പരാമര്‍ശവുമായി മന്ത്രി എം.എം മണി. മഹിജ ബി.ജെ.പിയുടെയും ആര്‍.എസ്.എസിെന്‍റയും യു.ഡി.എഫിെന്‍റയും കയ്യിലായിരിക്കയാണ്. അവരുടെ മകെന്‍റ മരണവുമായി,,,
മണിവിഷയം :വി.എം.സുധീരന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് കത്തയച്ചു.
December 27, 2016 6:53 pm
തിരു :അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതമന്ത്രി എം.എം.മണി പ്രതിയായി തുടരുമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ എം.എം.മണിക്കും രാജി ആവശ്യപ്പെടാന്‍,,,
മണിക്ക് പണികൊടുക്കാന്‍ വിഎസ്; മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അച്യുതാനന്ദന്‍ കേന്ദ്രത്തിന് കത്തെഴുതി
December 26, 2016 6:59 pm
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായ എംഎം മണിയെ മന്ത്രിസഭയില്‍ നിന്നും മാറ്റണമെന്ന് വിഎസ് അച്യൂതാനന്ദന്‍. ഇത് സംബന്ധിച്ച്,,,
രാഷ്ട്രപതിയുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് മന്ത്രി എം.എം മണി.തലയ്ക്ക് വെളിവില്ലാത്തത് കൊണ്ടല്ല എം.പിമാര്‍ സമരം ചെയ്യുന്നതെന്നും മന്ത്രി
December 11, 2016 4:16 am
ചെറുതോണി:രാഷ്ട്രപതിയുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് മന്ത്രി എം.എം മണി.എം.പിമാരോട് പണിയെടുക്കാന്‍ രാഷ്ട്രപതി പറഞ്ഞത് തീരെ ശരിയായില്ലെന്ന് മന്ത്രി എം.എം മണി. ഇതും,,,
1109 വോട്ടിന് എതിരാളിയെ തോല്‍പ്പിച്ച എംഎം മണി ചീഫ് വിപ്പാകും
May 23, 2016 12:53 pm
തിരുവനന്തപുരം: മന്ത്രിസഭയില്‍ എംഎം മണിക്ക് ഇടം നല്‍കാത്ത പരാതി സിപിഎം പരിഹരിച്ചതിങ്ങനെ. ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി ചീഫ്,,,
എംഎം മണിയെ കരിങ്കുരങ്ങെന്ന് വിളിച്ചത് പൊല്ലാപ്പായി; വെള്ളാപ്പള്ളി നടേശന്‍ കുടുങ്ങും
May 3, 2016 10:43 am
ഇടുക്കി: കരിംഭൂതം,കരിങ്കുങ്ങ്,കരടി..ഒരാളെ ഇങ്ങനെയൊക്കെ അധിക്ഷേപിക്കാമോ? എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എംഎം മണിയെ ഇങ്ങനെ വിശേഷിപ്പിച്ചത് വിവാദമായിരിക്കുകയാണ്. ഉടുമ്പന്‍ചോല,,,
മണിയാശാന്‍ വീണ്ടും പ്രസംഗിച്ച് കുടുങ്ങി;പോളിടെക്‌നിക് പ്രിന്‍സിപ്പലെ അപമാനിച്ച ആശാനെതിരെ കേസ്.
February 24, 2016 10:57 am
ഇടുക്കി: പൈനാവ് പോളിടെക്ക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പളിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗം എം.എം മണിക്കെതിരെ പൊലീസ് കേസെടുത്തു.,,,
Page 4 of 5Previous
1
2
3
4
5
Next