തലച്ചോറിലെ രക്തസ്രാവം; മന്ത്രി എം.എം. മണിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.ആരോഗ്യ നില തൃപ്തികരം.
June 13, 2020 2:48 pm
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം.എം. മണിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.,,,
എംഎം മണിയുടെ സഹോദരൻ വ്യജരേഖ ചമച്ചു സർക്കാർ ഭൂമി കൈക്കലാക്കി!
September 25, 2019 3:32 pm
എംഎം മണിയുടെ സഹോദരൻ വ്യജരേഖ ചമച്ചു സർക്കാർ ഭൂമി കൈക്കലാക്കി !മന്തിയുടെ സഹോദരൻ കുറ്റക്കാരൻ !…ക്രൈംബ്രാഞ്ച് കേസ് .ഒന്നും മിണ്ടാതെ,,,
മണിയാശാനെ കുരിശിലേറ്റിയവര്‍ ഇനി ദൈവത്തെ കുരിശിലേറ്റട്ടെ!!
August 11, 2019 4:21 am
ഇത്തവണ ഡാമുകൾ തുറക്കുന്നതിനുമുന്പേ പ്രളയവും പ്രകൃതിദുരന്തവും ഉണ്ടായിരിക്കുന്നു .കേരളത്തിൽ ഒരു ഡാമും തുറക്കുന്നതിനുമുന്പാണു പ്രളയവും ദുരന്തവും ഉണ്ടായിരിക്കുന്നത് .കഴിഞ്ഞതവണ ഡാമുകൾ,,,
സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി മുടങ്ങും; അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട്
July 9, 2019 6:45 pm
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നതെന്നും സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വൈദ്യുതി മന്ത്രി,,,
എംഎം മണി ആശുപത്രിയില്‍
January 28, 2019 11:33 am
കൊച്ചി: വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.,,,
ശബരിമലയിൽ നൂറുകണക്കിന് യുവതികൾ ദർശനം നടത്തി!! തന്ത്രി ലൗകിക ജീവിതം നയിക്കുന്നയാളായി ട്ട് അയ്യപ്പനു വല്ലതും സംഭവിച്ചോ- മന്ത്രി എം.എം. മണി
January 11, 2019 5:04 am
കൊട്ടാരക്കര : ദിവസം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെതിരെ വിമർശനവുമായി മന്ത്രി മന്ത്രി എം.എം. മണി.സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ്,,,
എംഎം മണി അവഹേളിച്ചെന്ന് സനലിന്റെ ഭാര്യ വിജി; തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല
December 19, 2018 4:55 pm
തിരുവനന്തപുരം: മന്ത്രി എംഎം മണി അവഹേളിച്ചുവെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റിന് മുന്നിലായി നടത്തുന്ന സമരത്തെക്കുറിച്ച് സംസാരിക്കാനായി,,,
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചു!!! മന്ത്രി എംഎം മണിയുടെ വെളിപ്പെടുത്തല്‍; ഔദ്യോഗിക പ്രഖ്യാപനമാണെന്നും മന്ത്രി
December 18, 2018 9:28 pm
ശബരിമല സ്ത്രീ പ്രവേശനത്തെ വീണ്ടും ആളിക്കത്തിക്കുന്ന പ്രസ്താവനയുമായി മന്ത്രി എം.എം. മണി രംഗത്തെത്തി. ശബരിമലയില്‍ യുവതികള്‍ കയറിയെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.,,,
രാജഭരണമല്ല, ജനാധിപത്യ രാജ്യമാണ് ഭരിക്കുന്നത് ; പന്തളം കൊട്ടാരത്തിനു മറുപടിയുമായി മന്ത്രി എം.എം.മണി
October 22, 2018 4:25 am
ചെങ്ങന്നൂര്‍:ശബരിമല നട അടച്ചിടാൻ അവകാശമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ പ്രസ്താവനക്കെതിരെ മന്ത്രി എം.എം.മണി രംഗത്തെത്തി. രാജഭരണകാലം പണ്ടേ കഴിഞ്ഞു. ഇപ്പോൾ നട,,,
കോട്ടയത്തേയും വരാപ്പുഴയിലെയും പയ്യനെയല്ലേ പോലീസ് കൊന്നൊള്ളൂ, വേറെ കുഴപ്പമില്ല: പോലീസിനെ ന്യായീകരിച്ച് എംഎം മണി
May 30, 2018 7:10 pm
തിരുവനന്തപുരം: തുടര്‍ച്ചയായി കേരളാ പോലീസിന് സംഭവിക്കുന്ന വീഴ്ചകളെ നിസ്സാരവത്കരരിച്ച് മന്ത്രി എംഎം മണി. സംസ്ഥാനത്താകെ ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും പോലീസിനുമെതിരെ,,,
ബാര്‍ കോഴ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നുണ്ടാക്കിയതെന്ന് മന്ത്രി എംഎം മണി
May 7, 2018 12:43 am
കൊച്ചി :ബാര്‍ കോഴ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നുണ്ടാക്കിയതെന്ന് മന്ത്രി എംഎം മണി ആരോപിച്ചു . ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ,,,
മന്ത്രി മണിയെ കക്കൂസ് ടാങ്കിനോട് ഉപമിച്ച് സിപിഐ ജില്ലാ സെക്രട്ടറി; തങ്ങള്‍ക്ക് ഒരു തമ്പുരാന്റെയും തണല്‍ വേണ്ടെന്നും വെല്ലുവിളി
February 12, 2018 7:46 am
തിരുവനന്തപുരം: എം.എം. മണിക്കും സിപിഎമ്മിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം. എം.എം. മണി സിപിഐയുടെ പുറകെ,,,
Page 2 of 5Previous
1
2
3
4
5
Next