മണിയാശാനെ കുരിശിലേറ്റിയവര്‍ ഇനി ദൈവത്തെ കുരിശിലേറ്റട്ടെ!!

ഇത്തവണ ഡാമുകൾ തുറക്കുന്നതിനുമുന്പേ പ്രളയവും പ്രകൃതിദുരന്തവും ഉണ്ടായിരിക്കുന്നു .കേരളത്തിൽ ഒരു ഡാമും തുറക്കുന്നതിനുമുന്പാണു പ്രളയവും ദുരന്തവും ഉണ്ടായിരിക്കുന്നത് .കഴിഞ്ഞതവണ ഡാമുകൾ തുറന്നുവിട്ടു എന്നാരോപിച്ച് മണിയാശാനെ കുരിശിലേറ്റിയവര്‍ ഇനി ദൈവത്തെ കുരിശിലേറ്റട്ടെ…മണിയാശാൻ ഡാമുകൾ തുറന്നുവിട്ടതിനാൽ ആണ് പ്രളയം ഉണ്ടായത് എന്ന ആരോപിച്ച പ്രതിപക്ഷനേതൃത്വം മാപ്പുപറയുമോ ?

ഡാമുകള്‍ തുറന്നുവിട്ടതിനാലാണ് 2018 ല്‍ കേരളത്തില്‍ പ്രളയം ഉണ്ടായതെന്ന് ആരോപിച്ച് മന്ത്രി എം.എം മണിയെ കുരിശിലേറ്റിയവര്‍ ഒരു ഡാമും തുറക്കാതെ കേവലം മൂന്ന് ദിവസംകൊണ്ട് കേരളം ദുരന്ത കയത്തില്‍ മുങ്ങിയതിന് ഇനി ആരെ പ്രതിയാക്കും. ?

Top