മണിയാശാനെ കുരിശിലേറ്റിയവര്‍ ഇനി ദൈവത്തെ കുരിശിലേറ്റട്ടെ!!
August 11, 2019 4:21 am

ഇത്തവണ ഡാമുകൾ തുറക്കുന്നതിനുമുന്പേ പ്രളയവും പ്രകൃതിദുരന്തവും ഉണ്ടായിരിക്കുന്നു .കേരളത്തിൽ ഒരു ഡാമും തുറക്കുന്നതിനുമുന്പാണു പ്രളയവും ദുരന്തവും ഉണ്ടായിരിക്കുന്നത് .കഴിഞ്ഞതവണ ഡാമുകൾ,,,

കനത്ത മ​ഴ; ശ​നി​യാ​ഴ്ച ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ടും
October 6, 2018 3:47 am

ഇടുക്കി:അതിതീവ്ര മഴയായതിനാൽ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ ആറ് മണിയ്ക്ക് ഒരു ഷട്ടര്‍ തുറക്കും. ഒരു ഷട്ടര്‍ ഉയര്‍ത്തി,,,

ഏഴ് ഡാമുകള്‍ തുറന്നു; ഇടുക്കി ഡാം ഇന്ന് തുറക്കും
October 5, 2018 2:30 pm

ലക്ഷദ്വീപിന് സമീപം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്പെട്ടേക്കും. കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാല്‍,,,

ഇടുക്കി ഡാമിന് ചലന വ്യതിയാനം..തകരാര്‍ ആശങ്ക വളര്‍ത്തുന്നതെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം മ്യാന്മാറിലെ ഡാം തകര്‍ന്നതും കേരളത്തിലെ ഡാമുകളുടെ സുരക്ഷയും ചിന്തനീയം.
August 31, 2018 5:09 pm

കൊച്ചി:ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറെന്ന് കണ്ടെത്തല്‍. അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയെത്തുമ്പോള്‍ നേരിയ വികാസം സംഭവിക്കുകയും ജലനിരപ്പ് താഴുന്നവിധം പൂര്‍വ്വ,,,

ഇടുക്കി ഡാം പൂര്‍ണ്ണമായി നിറയുന്നു,2403യിലേക്ക് എത്തുന്നു.പ്രളയം നിയന്ത്രണാതീതം.എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും
August 17, 2018 2:31 am

കോട്ടയം :സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതമായി തുടുരുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പൂർണ സംഭരണശേഷിയോട് അടുക്കുന്നു. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ,,,

രണ്ടാം നില സുരക്ഷിതമല്ല..ഫ്ലാറ്റിന്റെ അടിത്തറ ഭൂമിയില്‍ തന്നെയാണ്
August 16, 2018 8:23 pm

കൊച്ചി:രണ്ടാം നിലാസുരക്ഷിതമെന്നുള്ള ചിന്തയിൽ ഇരിക്കരുത് .സർക്കാർ ,അധികൃതർ പറയുന്ന മുൻകരുതലുകൾ എടുക്കുകയും സേഫായ സ്ഥലത്തേക്ക് പോവുക .ഫ്ലാറ്റിന്റെ അടിത്തറ ഭൂമിയില്‍,,,

മുല്ലപ്പെരിയാറില്‍ കേന്ദ്ര ഇടപെടല്‍; ജല കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായി പുതിയ സമിതി. ജലനിരപ്പ് കുറയ്ക്കാനാകുമോയെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി
August 16, 2018 6:35 pm

ന്യൂഡല്‍ഹി: കനത്ത മഴയിൽ കേരളത്തിൽ ഭീതി പരത്തുന്ന തരത്തിൽ മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുകയാണ്.  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍.,,,

പ്രളയത്തിൽ മുങ്ങി കേരളം. കഴുത്തറ്റം വെള്ളം,വീടും മുങ്ങി!! നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി…
August 16, 2018 2:24 pm

കൊച്ചി:പ്രളയത്തിൽ മുങ്ങി കേരളം.അതീവ ഗുരുതരമാണ് കേരളം നേരിടുന്നത് . എറണാകുളത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളത്തില്‍ കുടുങ്ങിയ നടന്‍,,,

കനത്ത മഴ !1077 നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍ ലൊക്കേഷന്‍ വാട്‌സ്ആപ്പ് ചെയ്യൂ.മരണസംഖ്യ കൂടുന്നു! മഴയും കാറ്റും ഇന്നും!
August 16, 2018 1:58 pm

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുന്നു. മനുഷ്യന് നിയന്ത്രിക്കാൻ കഴിയുന്നതിലും വലിയ തോതിൽ പ്രകൃതി രൗദ്രഭാവം തുടരുകയാണ് .സംസ്ഥാനത്തെ 14 ജില്ലകളിലും,,,

പ്രളയമൊഴിയാതെ കേരളം;വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും;മരണസംഖ്യ കൂടുന്നു
August 16, 2018 1:52 pm

കോഴിക്കോട്: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ജനങ്ങള്‍ കൊടും ദുരിതത്തില്‍. പലയിടങ്ങളിലും മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുകയാണ്. മഴക്കെടുതിയില്‍ വ്യാഴാഴ്ച 18,,,

സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു.. പത്തനംതിട്ടയില്‍ ഹെലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
August 16, 2018 1:26 pm

പത്തനംതിട്ട:കേരളത്തിൽ മരണമഴയാവുന്നതിനു മുൻപേ സർക്കാർ അതീവ ജാഗ്രതയോടെ രക്ഷ പ്രവർത്തനം തുടങ്ങി .പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുകയാണ് .സ്ഥിതിഗതികള്‍,,,

33 ഡാമുകള്‍ ഒരേസമയം തുറക്കുന്നത് ഇതാദ്യം; ഇടുക്കി സെക്കന്റില്‍ പുറന്തള്ളുന്നത് 10ലക്ഷം ലിറ്റര്‍; പെരിയാറില്‍ ഒന്നര മീറ്റര്‍ വെള്ളം ഉയര്‍ന്നു
August 15, 2018 11:46 am

മഴ തോരാതെ പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 39 ഡാമുകളില്‍ 33 ഡാമുകളാണ് തുറന്നിരിക്കുന്നത്. ഇതാദ്യമായാണ് 33 ഡാമുകള്‍ ഒരേ സമയം,,,

Page 1 of 31 2 3
Top