ശശി തരൂർ കേന്ദ്രമന്ത്രി ആകുമോ ? ഇനി കേന്ദ്ര മന്ത്രിസഭയിലെ ഒരാള്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനാകാനും സാധ്യത.രാജിവച്ച ഉപരാഷ്ട്രപതിക്ക് പകരം പദവി പ്രതിപക്ഷത്തിന് കിട്ടില്ല. അംഗങ്ങള്‍ കഷ്ടിച്ച് 353ല്‍ ഒതുങ്ങും.
July 22, 2025 1:24 pm
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി രാജിവെച്ച ഒഴിവിൽ ആര് വരും ? .കേന്ദ്രത്തിൽ പുതിയ നീക്കങ്ങൾ .തരൂർ കേന്ദ്രമന്തി ആകുമെന്നും റിപ്പോർട്ട് !ജഗദീപ്,,,
തരൂരിനെ പുറത്താക്കാൻ കോൺഗ്രസ് ! ചരട് വലിക്കുന്നത് വേണുഗോപാൽ ! മോദി സ്തുതിയിൽ വിശദീകരണം തേടിയേക്കും.റഷ്യൻ പര്യടനം പൂർത്തിയാക്കി തരൂർ ഡൽഹിയിൽ.അനുവാദം ആവശ്യമില്ലാതെ തരൂര്‍ പറക്കാന്‍ ഒരുങ്ങുന്നത് ബിജെപിയിലേക്കെന്ന് നിരീക്ഷണം
June 27, 2025 11:18 am
ന്യൂ ഡൽഹി: തരരോറിനെ ഒതുക്കാൻ കോൺഗ്രസ് ! പുകച്ച് പുറത്ത് ചാടിക്കാനുള്ള നീക്കം ശക്തമാണ് എന്നാൽ അത്തിനു കനത്ത വില,,,
മോദിയെ പുകഴ്ത്തിയ ശശി തരൂരിന്‍റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് കെ സുരേന്ദ്രൻ
March 19, 2025 10:54 pm
റഷ്യ-യുക്രൈൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്‍റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.,,,
വളഞ്ഞിട്ടാക്രമിച്ചാൽ കടുത്ത നിലപാടെന്ന് തരൂർ.ചർച്ചയിൽ പൂർണ്ണ സമവായമില്ല.കടുത്ത നിലപാടുമായി തരൂർ .ചേർന്നു നിൽക്കൂവെന്ന് തരൂരിനോട് രാഹുൽ.
February 19, 2025 10:34 am
ശശി തരൂർ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ പൂർണ്ണ സമവായമായില്ല. കടുത്ത നിലപാടുമായി തരൂർ .കോൺഗ്രസ് പാർട്ടി നയത്തോട് ചേർന്നു നിൽക്കണമെന്ന്,,,
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പുസ്തകം എഴുതും.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തരൂർ
January 17, 2023 12:39 pm
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പുസ്തകം എഴുതും.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശശി തരൂർ എംപി പറഞ്ഞു. ഇതുവരെ വന്ന രചനകളിൽ നിന്ന് വ്യത്യസ്തമായി,,,
തരൂർ വിവാദം ശക്തമായി ! പരസ്യപ്രസ്താവനകൾ വിലക്കി എഐസിസി..കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ചർച്ചകൾ നടത്തി മുന്നോട്ടുപോകണമെന്ന് എഐസിസി
January 16, 2023 12:02 pm
ശശി തരൂർ വിവാദം വിലക്കി എഐസിസി. നേതാക്കൾ പരസ്യ പ്രസ്താവന നടത്തരുതെന്ന ശാസനയുമായി എഐസിസി. ശശി തരൂര്‍ എംപിയോ മറ്റ്,,,
ടി.എന്‍ പ്രതാപന്‍ അടക്കമുള്ള എം.പിമാര്‍ക്ക് എതിരെ കെ.പി.സി.സിയില്‍ കടുത്ത വിമര്‍ശനം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച എംപിമാരെ താക്കീത് ചെയ്യണം.മത്സരിക്കാനില്ലന്ന് പറഞ്ഞത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി
January 12, 2023 3:41 pm
ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി ദില്ലി വിട്ട് കേരള രാഷ്ട്രീയത്തിലേക്ക് മടക്കം പ്രഖ്യാപിച്ച എം പിമാർക്കെതിരെ കടുത്ത വിമർശനമാണ് കെ പി,,,
കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ഇടപെട്ടിട്ടില്ല.തരൂരിന്‍റെ സന്ദർശനങ്ങളിൽ രാഷ്ട്രീയ പ്രാധാന്യമില്ല-കുഞ്ഞാലിക്കുട്ടി
January 12, 2023 1:43 pm
തിരുവനന്തപുരം: ശശി തരൂരിന്‍റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടാറില്ല,,,
ശശി തരൂർ തറവാടി നായർ !നായന്മാരോട് കോൺഗ്രസിന് അസൂയ!..തരൂര്‍ പ്രധാനമന്ത്രിയാകാന്‍ കഴിവുള്ളയാള്‍, എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിക്കില്ല- സുകുമാരന്‍ നായര്‍
January 8, 2023 4:51 pm
കൊച്ചി: രാജ്യത്തെ പ്രധാനമന്ത്രി വരെയാകാന്‍ കഴിവുള്ളയാളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍,,,
വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട് !!യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്നു – വിമര്‍ശനവുമായി തരൂര്‍
December 4, 2022 3:32 pm
തിരുവനന്തപുരം: സിപിഎമ്മിന് ഇടതുപക്ഷ സർക്കാരിനും എതിരെ വിമർശനം ഉന്നയിക്കുന്നില്ല എന്ന അസൂയാലുക്കളായ ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾക്ക് ശക്തമായ പ്രതികരണവുമായി,,,
കോൺഗ്രസിലെ പോര് തുടരുന്നു !ആളുകളെ വില കുറച്ച് കണ്ടാല്‍ മെസിക്ക് പറ്റിയത് പറ്റും. തരൂരിനെ പിന്തുണച്ച് സതീശനെ തള്ളി മുരളീധരന്‍
November 23, 2022 3:29 pm
കോഴിക്കോട്: ശശി തരൂരിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി കെ മുരളീധരന്‍.തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും,,,
തരൂർ ലക്ഷ്യം വെക്കുന്നത് കേരള മുഖ്യമന്ത്രി!! അല്ലെങ്കിൽ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.എന്തായിരിക്കും തരൂരിന്റെ ലക്ഷ്യം.
October 21, 2022 6:32 am
നീക്കത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ആശങ്ക. തരൂര്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത ഉയരുന്നുണ്ട് .ഇത് ഉള്ളതാണ് സോണിയ കുടുംബത്തിന്റെ,,,