പാത്രങ്ങള്‍ കൊണ്ട് ലാലേട്ടന്‍ ശില്പം; വൈറലായി ഡാവിഞ്ചി സുരേഷിന്‍റെ കലാസൃഷ്ടി
October 16, 2017 1:28 pm

മോഹന്‍ലാല്‍ കാരിക്കേച്ചര്‍ ഒരുക്കി സുരേഷ് ശ്രദ്ധേയമാകുകയാണ്. അതും പാത്രങ്ങള്‍ കൊണ്ട്. നോണ്‍സ്റ്റിക്ക് പാനും, ചീനച്ചട്ടിയും, ഉരുളിയുമെല്ലാം കൃത്യമായി ഒരുക്കിവച്ചാണ് സുരേഷ്,,,

Top