‘അതോണ്ടൊന്നും അങ്ങേര് കുലുങ്ങിയില്ല, വാശിയോടെ വീണ്ടും വീണ്ടും അഭിനയിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചുകളഞ്ഞു’ ; മോഹൻലാലിനെ വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
April 8, 2017 4:18 pm
അറുപത്തി നാലാമത് ദേശീയ അവാർഡിൽ മോഹൻലാലിന് പ്രത്യേക ജൂറി അവാർഡ് ലഭിച്ചതിനെ പരാമർശിച്ചവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.,,,
സുരഭി തോല്‍പ്പിച്ചത് ഐശ്വര്യാറായിയെ; വിനായകന് പിന്നിലായത് രണ്ട് വോട്ടിന്; മികച്ച നടനുള്ള അവസാന റൗണ്ടില്‍ അക്ഷയ്കുമാറും മോഹന്‍ലാലും മാത്രം
April 8, 2017 11:48 am
താരസുന്ദരി ഐശ്വര്യ റായിയെ ഏകപക്ഷീയമായി മാറി കടന്നാണ് സുരഭി ദേശീയ അവാർഡ് കരസ്ഥമാക്കിയത്. വോട്ടിങ്ങിലൂടെ വിനായകൻ അവസാന റൗണ്ടിൽ സഹനടൻ,,,
പീറ്റർ ഹെയ്നും മോഹൻലാലും വീണ്ടും ഒരുമിക്കുന്നു
March 23, 2017 12:15 pm
പുലിമുരുകന്റെ ആഘോഷങ്ങള്‍ ഏതാണ്ടൊന്ന് അടങ്ങുമ്പോള്‍ ഇതാ, പീറ്റര്‍ ഹെയ്ന് വീണ്ടും മലയാളത്തിലെത്തുന്നു. ഇത്തവണയും മോഹന്‍ലാലിന് വേണ്ടി തന്നെയാണ് പീറ്ററിന്റെ വരവ്.പീറ്റര്‍,,,
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും താല്‍പ്പര്യം ടീനേജ് പെണ്‍കുട്ടികളോട് -സുഹാസിനി
February 7, 2017 4:00 pm
എൺപതുകളുടെ ആദ്യകാലങ്ങളിൽ മലയാളത്തിലും തമിഴിലും തെലുങ്കിലും നിറഞ്ഞു നിന്നിരുന്ന നടിയാണ് സുഹാസിനി. മണിരത്നവുമായുള്ള വിവാഹശേഷവും സുഹാസിനി സിനിമയിൽ നിറഞ്ഞു നിന്നു.,,,
ജാക്കി ചാനും മോഹന്‍ലാലും ഒരുമിക്കുന്നു നായര്‍ സാനില്‍
January 7, 2017 1:55 pm
കൊച്ചി :പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാല്‍ ഗ്ലോബല്‍ സ്റ്റാര്‍ ജാക്കി- ചാനോടൊപ്പം അഭിനയിക്കുന്നു. ആല്‍ബര്‍ട്ട് ആന്റണി സംവിധാനം,,,
‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ പ്രണയത്തിന് എന്നും പതിനാറ് വയസ്….
December 11, 2016 2:15 am
മലയാളികളെ ചിരിപ്പിച്ചു ചിന്തിപ്പിച്ചും സൂപ്പര്‍ഹിറ്റ് വിജയം നേടിയ ‘വെള്ളിമൂങ്ങ’യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളി’ന്റെ ട്രെയിലര്‍,,,
മോഹന്‍ലാല്‍ വീണ്ടും കുരുക്കില്‍ !.. മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍
December 10, 2016 1:46 pm
ന്യുഡല്‍ഹി :മോഹന്‍ലാല്‍ വീണ്ടും മറ്റൊരു കുടുക്കില്‍ വീണു. ബഹുമാന സൂചകമായി നല്കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന്,,,
ആരും കൈയ്യടിച്ച് പോകുന്ന പോസ്റ്റ് ! മണ്ണില്‍ ചവിട്ടിനിന്ന് ജീവിതം കാണാന്‍ നിങ്ങള്‍ക്കും മോഹമുണ്ടാവണം.മോഹന്‍ലാലിനോട് നിരവധി ചോദ്യങ്ങളുമായി ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
November 25, 2016 2:04 am
ആരും കൈയ്യടിച്ച് പോകുന്ന പോസ്റ്റ് !…മണ്ണില്‍ ചവിട്ടിനിന്ന് ജീവിതം കാണാന്‍ നിങ്ങള്‍ക്കും മോഹമുണ്ടാവണം.മോഹന്‍ലാലിനോട് നിരവധി ചോദ്യങ്ങളുമായി ഒരു യുവാവിന്റെ ഫേസ്ബുക്ക്,,,
മോഹന്‍ലാലിനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചു; കാവ്യാ മാധവന് തുറന്നു പറയുന്നു
August 14, 2016 1:03 pm
കുഞ്ഞുനാളില്‍ പ്രശസ്ത താരം കാവ്യാ മാധവന് വലിയൊരു ആഗ്രഹമുണ്ടായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കല്യാണം കഴിക്കണമെന്നായിരുന്നു കാവ്യയുടെ ആഗ്രഹം. അച്ഛനും,,,
പുലിമുരുകനിലെ നമ്മടെ ലാലണ്ണനെ കണ്ടോ! മോഹന്‍ലാലിന്റെ ഫോട്ടോ വൈറല്‍
August 2, 2016 12:03 pm
ടീസര്‍ പൊളിയാണെങ്കിലും മോഹന്‍ലാലിന്റെ ചിത്രം എന്നു പറയുമ്പോള്‍ എല്ലാവരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. നരന് എന്ന ചിത്രത്തിലേതു പോലൊരു മറ്റൊരു വേഷമെന്ന്,,,
കണ്ണുപൊട്ടനായി മോഹന്‍ലാല്‍; ഒപ്പം പറയുന്നതെന്ത്? ട്രെയിലര്‍ കാണൂ
July 22, 2016 2:16 pm
യോദ്ധ, ഗുരു എന്നീ ചിത്രങ്ങള്‍ക്കുശേഷം കണ്ണുപൊട്ടനായി മോഹന്‍ലാല്‍ അഭിനിക്കുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ,,,
മനുഷ്യര്‍ക്ക് ചുറ്റും ഇപ്പോള്‍ മരണത്തിന്റെ വിളയാട്ടമാണ്; ദൈവത്തോട് മോഹന്‍ലാല്‍ തുറന്നുപറയുന്നു
July 22, 2016 12:58 pm
ഭൂമിയില്‍ തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് മോഹന്‍ലാലിന്റെ ബ്ലോഗ്. കൊല്ലുന്നതും നിന്റെ മക്കള്‍, മരിക്കുന്നതും നിന്റെ മക്കള്‍ എന്നാണ്,,,
Page 14 of 16Previous
1
…
12
13
14
15
16
Next