മൗണ്ട് അഗംഗ് പൊട്ടത്തെറിച്ചേക്കും; ആയിരങ്ങളെ മാറ്റി പാര്‍പ്പിച്ചു
November 22, 2017 11:50 am
ഇന്തോനേഷ്യയിലെ ബാലിയിലുള്ള മൗണ്ട് അഗംഗ് അഗ്‌നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. പര്‍വ്വതത്തിന് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനുപേരെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച,,,


