ചെക്കുകേസില്‍ കുടുങ്ങിയവരെ സഹായിക്കില്ലെന്നു പറഞ്ഞ എം എ യൂസഫലി തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചു!!ജയിലില്‍ നിന്ന് സഹായം ആവശ്യപ്പെട്ടപ്പോള്‍ തുഷാര്‍ ഭീഷണിമുഴക്കി-നാസില്‍ അബ്ദുല്ല
ദുബൈ: താന്‍ അറസ്റ്റിലായ ശേഷം ഒരുപാട് കഷ്ടപ്പെട്ടു. ആ സമയം ഭാര്യ ഗര്‍ഭിണിയായിരുന്നു. നാട്ടില്‍ പോകാനായില്ല. സാമ്പത്തികമായി സഹായിക്കാനോ കൂടെ,,,







