കണ്ണൂര്‍ അശാന്തം; ബോംബേറില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്
September 9, 2017 9:11 am
കണ്ണൂരിനെ വീണ്ടും കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ശ്രമം. പാലാപറമ്പില്‍ സംഘപരിവാര്‍ അക്രമിസംഘത്തിന്റെ ബോംബേറില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഡിവൈഎഫ്‌ഐ,,,


